സ്വന്തം സഹജീവികളുടെ വിസര്‍ജ്ജ്യം വാരാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍

0
580

01

ഇതും നമ്മുടെ ഭാരതാംബയുടെ മക്കളാണ്. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു വിഭാഗം മനുഷ്യരുടെ ജോലി എന്തെന്ന് കേട്ടാല്‍ നിങ്ങളുടെ തലകറങ്ങും. സ്വന്തം സഹജീവികളുടെ അതായത് മറ്റു മനുഷ്യരുടെ വിസര്‍ജ്ജ്യം വാരിക്കളഞ്ഞു കൊണ്ട് പോവുകയാണ് ഇവരുടെ ജോലി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആണ് ആരെയും ഞെട്ടിക്കുന്ന ഈ ഡോകുമെന്റ്രി പുറത്തിറക്കിയിരിക്കുന്നത്.

നിങ്ങള്‍ വെറുതെ കളയുന്ന ഏതാനും മിനുട്ടുകളില്‍ ഒന്നായി ഇതിനെ കണ്ടു കൊണ്ടെങ്കിലും ഈ വീഡിയോ ഒന്ന് കാണൂ.