fbpx
Connect with us

ഫൊര്‍ഗറ്റ്-മീ നോട്ട്!

ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.

കനകം ഒരു കുഷ്യനിങ്ങെടുക്ക്.

 181 total views

Published

on

ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.

കനകം ഒരു കുഷ്യനിങ്ങെടുക്ക്.

കുമാരന്‍ വാതില്‍ക്കലേക്കു നോക്കി വിളിച്ചു പറഞ്ഞു. വാതിലൊക്കെ മാറിപ്പോയത് അപ്പോഴാണു അയാ ള്‍ ശ്രദ്ധിച്ചത്. പുതിയ തടിയുടെ നിറം. കഴിഞ്ഞ വര്‍ഷം വാര്‍ണീഷടിച്ച കതകിന് ഈ നിറമായതെങ്ങനെയാണാവോ എന്ന് കുമാരന്‍ ആശ്ചര്യപ്പെടുകയും ചെയ്തു. മഴയടിച്ചു കയറുന്നതാവും, എന്തൊരു കാറ്റാണു ചില സമയത്ത്. മനസ്സിലോര്‍ത്തുകൊണ്ട് കുമാരന്‍ അതൃപ്തിയോടെ വാതിലിലേക്കു സൂക്ഷിച്ചു നോക്കി. വാതില്‍ക്കല്‍ നിന്നും കനകത്തിനേക്കാളും തടിയുള്ള പെണ്ണിറങ്ങി വന്ന് എന്തിനാണു കുഷ്യന്‍ എന്നു ചോദിച്ചു.

ഇതിലിരുന്നിട്ടു ചന്തി വേദനിക്കുന്നു.

Advertisement



ഈ പെണ്ണിനൊന്നു ചിരിച്ചാലെന്താണെന്നു കുമാരനു തോന്നി. പെയിന്റു നരച്ചു പോയ കതകിറങ്ങി വന്ന പെണ്ണ് കുമാരനോടു സോഫയിലേക്കു നീങ്ങിയിരിക്കാന്‍ പറഞ്ഞു.

കനകത്തിനെ വിളിക്ക്

കുമാരന്‍ അവളോടു പിന്നേയും പറഞ്ഞു. നിഷേധി ഒന്നും ഉത്തരം പറയാതങ്ങു പൊയ്ക്കളഞ്ഞു. ഒന്നിനും അനുസരണമില്ല. കനകത്തിനു ഭര്‍ത്താവിനെ പേടിയുണ്ട്. അവള്‍ കുളിക്കുകയായിരിക്കും. കുമാരനോര്‍ത്തു. നാലുമണി കാപ്പി കഴിഞ്ഞിട്ടാണു കനകം കുളിക്കുന്നത്. ഊണു വിളമ്പുമ്പോഴും മുടിക്കു നനവുണ്ടാകും. എന്നാലും ചോറില്‍ മുടി വീഴാതെ മുടി കെട്ടിവെച്ചിട്ടാണു കനകം ചോറു വിളമ്പുനത്.

നാലുമണിച്ചായ കുടിച്ചില്ലല്ലൊ എന്ന കാര്യം അപ്പോഴാണു കുമാരനോര്‍ത്തത്. കുമാരന്‍ അകത്തേക്കു കയറി.

Advertisement



ചായ എവിടെ?

ഇനിയും ചായ് വേണൊ?

പിന്നെ ചായ കുടിക്കണ്ടെ?

ഇനിയും ചായ വേണോന്ന ചോദ്യം കുമാരനെ ചൊടിപ്പിച്ചു. വിവരമില്ലാത്ത ഒരു കുട്ടിയാണു ചോദിക്കുന്നത്. ഇവളെന്തിനാണിവിടെ ചുറ്റിക്കറങ്ങുന്നത്. രഞ്ചിതയുടെ കൂട്ടുകാരികള്‍ ആരെങ്കിലും ആയിരിക്കുമെന്ന് അയാള്‍ നിനച്ചു. അവളുടെ അടുത്തിരിക്കുന്ന ചെറുക്കന്‍ കുമാരനെ നോക്കി വെളുക്കെ ചിരിച്ചു. കുമാരനും ചിരിച്ചൂ. ചെറുക്കന്റെ ചിരി കാണാന്‍ നല്ല ഭംഗിയുണ്ടെല്ലോടാ.

Advertisement



ചായക്കു കടിയൊന്നും ഇല്ലെ?

കുമാരനു ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ചോദിക്കാതെ ഒരു വഹ കിട്ടില്ല. ഈ കനകം ഇതെവിടെപ്പോയി? അയാ ള്‍ ഉള്ളില്‍ മുറുമുറുത്തു.

അട ഒന്നു കൂടി തരട്ടെ?

ഇതെന്തിനാണു ഈ പെണ്ണ് എല്ലാം ചോദിക്കുന്നത് എന്നു മനസ്സിലോര്‍ത്ത് ടി.വിയുടെ സ്‌ക്രീനിലേക്കു നോക്കി കുമാരന്‍ അടയും ചായയും കഴിച്ചു.

Advertisement



ഈ ചായക്കു മധുരം ഇട്ടില്ലേ?

കുമാരന്‍ വീണ്ടും ദേഷ്യപ്പെട്ടു.

അതു മധുരമുള്ള അട തിന്നിട്ടു ചായകുടിച്ചിട്ടാ.

തര്‍ക്കുത്തരക്കാരി ഉടനെ പ്രത്യക്ഷപ്പെട്ടു. സന്ധ്യക്ക് ടി.വി വെക്കാതെ റേഡിയോ വെച്ചു കൂടെ ഈ കുട്ടികള്‍ക്ക് എന്ന് കുട്ടികളെ നോക്കി കുമാരനോര്‍ത്തു. കനകം ചലച്ചിത്രഗാനം കേട്ടിരിക്കുകയായിരിക്കും. സന്ധ്യ ആയാല്‍ പിന്നെ കനകത്തിനെ റേഡിയോയുടെ ചുവട്ടില്‍ നിന്നും കിട്ടില്ല എന്ന് കുമാരന്‍ മാഷക്കറിയാം.
മൂളിക്കൊണ്ടല്ലെ എപ്പോഴും നടപ്പ്.

Advertisement



ചിരിച്ചു കൊണ്ട് കുമാരന്‍ പഞ്ഞെങ്കിലും ടി.വി.ക്കാര്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ കുമാരനെ തു!ീച്ചു നോക്കി.

സമയം എത്രയായി?

സിക്‌സ് തേര്‍ട്ടി

ഭാസ്‌ക്കരന്‍ പമ്പു കിളക്കാന്‍ വന്നതും അവനും കൂലി കൊടുക്കേണ്ടതും പെട്ടെന്നോര്‍ത്തുകൊണ്ട് കുമാരന്‍ പഞ്ഞു.
ഭാസ്‌ക്കരനു കൂലി കൊടുത്തോന്ന് കനകത്തിനോടു ചോദിക്ക്.

Advertisement



ടി.വി.യില്‍ നിന്നും കണ്ണു പ!ീച്ചു കുട്ടികള്‍ നോക്കി.

നോക്ക്, അന്തിയാവുന്നതിനു മുന്‍പ്, ഭാസ്‌ക്കരനു കൂലി കൊടുക്കാന്‍ ചെന്നു പയുന്നുണ്ടൊ.

ശബ്ദം ഉയര്‍ന്നപ്പോള്‍ അവര്‍ അകത്തേക്കു പോയി. ഒരു തവണ പഞ്ഞാല്‍ ഒരാളും അനുസരിക്കില്ലല്ലോന്ന് കുമാരനും തോന്നി.

കുമാരന്‍ ടി.വി.യില്‍ തൊട്ടു നോക്കിയപ്പോഴാണു പിന്നേയും ചോദ്യം.

Advertisement



ചാനലു മാറ്റണൊ?

അതെന്തിനാണു ചാനലു മാറ്റുന്നത്. അയാള്‍ ജീന്‍സിട്ട കൊച്ചിനെ നോക്കി. നല്ല ചിരിയാണു ഈ കൊച്ചിന്റേത്. വെ!ൂതെ ദേഷ്യപ്പെടേണ്ട. ദേഷ്യക്കാരനാണു കുട്ടികളെ വെ!ൂതെ പേടിപ്പിക്കും എന്ന് കനകം പയും. പേടിപ്പിക്കാതിരുന്നാല്‍ എങ്ങനെയാണു. ഒരെണ്ണം കണക്കു പഠിക്കില്ല. എത്രായിരം കുട്ടികളെ കണക്കു പഠിപ്പിച്ച മാഷാണു കുമാരന്‍.

പട്ടിക ചൊല്ലിയില്ലെങ്കില്‍ ദേഷ്യം മാത്രമല്ല കുമാരന്‍ മാഷിന്റെ കൈയില്‍ നിന്ന് അടിയും കിട്ടും.
കുമാരന്‍ ചിരിച്ചപ്പോള്‍ കുട്ടിയും ചിരിച്ചു. കനകത്തിന്റെ ചിരി തന്നെ. കനകത്തിന്റെ അനിയത്തിയുടെ മകള്‍ ശ്രീകലയല്ലെ. കുമാരന്‍ ശ്രീകലയെ കൈകാട്ടി വിളിച്ചു. വിളി കാത്തിരുന്നതുപോലെ അവള്‍ ഓടി വന്നു.

ശ്രീകല എത്രാം ക്ലാസിലാണു പഠിക്കുന്നത്.

Advertisement



ശ്രീകല പണ്ടേ പഠിത്തം നിര്‍ത്തിയില്ലേ?

അവള്‍ കുസൃതിയോടെ ചോദിച്ചിട്ട് മടിയിലിരുന്നു. അവളുടെ കുഞ്ഞി കൈകള്‍ താടിയിലൂടെ ഓടിക്കുമ്പോള്‍ നല്ല സുഖമാണു. കുട്ടികളുടെ കൈകള്‍ക്ക് എന്തൊരു പതുപതുപ്പും സ്‌നേഹവുമാണ്. ശ്ശോ വെ!ൂതെ തല്ലേണ്ടിയിരുന്നില്ല.

നിനക്കു പട്ടിക അ!ീയാമോ?

പട്ടികയോ?

Advertisement



അതേന്ന്, ഓരഞ്ച് അഞ്ച്, ഈരഞ്ച് പത്ത് മൂവഞ്ച് പതിനഞ്ച്

കുമാരന്‍ അവള്‍ക്കു വിശദമാക്കി കൊടുത്തു.

ഓ ടൈംസ് ടേബിള്‍. എനിക്ക് സെവന്‍ വരെ അ!ീയാം.

അപ്പോഴേക്കും അകത്തു നിന്ന് ആരോ വിളിച്ചു.

Advertisement



അതേയ്, ഞാന്‍ പോയി ഹോംവര്‍ക്കു ചെയ്യട്ടേട്ടോ.

ശ്രീകല ഓടിപ്പോയി. ശ്രീകലക്കു പാദസരം വാങ്ങിക്കൊടുക്കണം. കുമാരനോര്‍ത്തു. പെണ്‍കുട്ടികളോടിപ്പോവുമ്പോള്‍ പാദസരം കിലുങ്ങേണ്ടെ!

ഓണത്തിന്റെ അവധി കഴിഞ്ഞു പോകുമ്പോള്‍ അവള്‍ക്ക് പാദസരം വാങ്ങികൊടുക്കണം. കുമാരന്‍ അകത്തേക്കു നടന്നു. കുരുമുളകിന്റെ പൈസ കിട്ടിയത് അവിടെത്തന്നെ ഉണ്ടോന്നു നോക്കണം. അബൂവിന്റെ കൈയില്‍ നിന്നും പൈസവാങ്ങി മേശക്കകത്തു മിനിഞ്ഞാന്നാണു വെച്ചത്.

അച്ഛനെന്താ തിരയുന്നത്.

Advertisement



ദേ, അപ്പോഴത്തേക്കും അന്വേഷണക്കാരു വന്നു. കുമാരനു ചെ!ൂതായി ദേഷ്യം വരാന്‍ തുടങ്ങി.

കുരുമുളകിന്റെ പൈസ അബൂബക്ക!ൂ കൊണ്ടു വന്നു തന്നത് ഞാന്‍ ഡ്രോയിക്കകത്തു വെച്ചിട്ടുണ്ട്. അതവിടെത്തന്നെ അല്ലേന്നു നോക്കാന്‍ വന്നതാണു.

തിരഞ്ഞിട്ടു കാണഞ്ഞപ്പോള്‍ കുമാരന്‍ ചോദിച്ചു.

ഈ മേശേടെ ചാവി ആരെങ്കിലും എടുത്തൊ?

Advertisement



ആ മേശക്കു ചാവിയൊന്നും ഇല്ല. അച്ഛന്‍ ഇവിടെ വന്നിരുന്നോളൂ.

എന്താ ഇപ്പോഴത്തെ പ്രശ്‌നം.

ഇയാളെന്തിനാണു നമ്മുടെ വീട്ടുകാര്യത്തില്‍ ഇടപെടുന്നതെന്നു ചോദിക്കാന്‍ കുമാരനു നാവു പൊന്തിയതാണു. പക്ഷെ അപ്പോഴത്തേക്കും അവള്‍ മ!ൂപടി പഞ്ഞു കളഞ്ഞു, കഴുത!

ഡ്രോയിക്കകത്തു വെച്ചിരുന്ന കുരുമുളകിന്റെ പൈസ അന്വേഷിക്കുകാ. ഹരിച്ചേട്ടന്‍ കണ്ടോന്ന്?

Advertisement



പിന്നില്ലെ, ഞാനിങ്ങോട്ടു വരുമ്പോ ഒരു ഹാറ്റും വെച്ച് തെക്കോട്ടു പോണ കണ്ടു.

ഡ്രോയുടെ ചാവി മേശവിരിക്കടിയിലാണു വെക്കാ!ൂ. മേശവിരി അലക്കാനെടുത്തുകൊണ്ടു പോയതാവുമെന്നും അപ്പോള്‍ ചാവിക്കെന്തുപറ്റിക്കണുമെന്നും ഓര്‍ത്ത് കുമാരനു പരിഭ്രമം തോന്നി.

ഹരിച്ചേട്ടന്‍ വന്നല്ലോ, ഊണു കഴിക്കാം അച്ഛാ.

അതിനു വിശക്കുന്നില്ലല്ലൊ.

Advertisement



കുമാരന്‍ പഞ്ഞു നോക്കി.

അതെങ്ങനെയാ അട മൂന്നെണ്ണം കഴിച്ചില്ലെ. വിശപ്പൊക്കെ പോയിക്കാണും അത്താഴപ്പട്ടിണി കിടക്കേണ്ട, കുച്ചു ചോ!ൂണ്ണണം.

കുമാരന്‍ ചോ!ൂണ്ണാനിരുന്നു. കൈകഴുകാന്‍ ആരും വെള്ളം വെച്ചിട്ടില്ല.

കൈകഴുകണ്ടേ?

Advertisement



കുമാരന്‍ അതു ചോദിച്ചപ്പോഴാണു സിങ്കിനടുത്തേക്ക് രഞ്ജിനി അയാളെ കൊണ്ടു പോയത്. ഓട്ടുമൊന്തക്കകത്ത് കുച്ചു വെള്ളം അരഭിത്തിയില്‍ വെച്ചിരിക്കണെമെന്ന് കുമാരനു നിര്‍ബ്ബന്ധമുണ്ട്.

അതെങ്ങനെയാ പാട്ടുകാരി ചലച്ചിത്ര?ാനം കേള്‍ക്കുകയായിരിക്കും!

ദേഷ്യം വന്നാല്‍ കനകത്തിനെ സുബ്ബലക്ഷ്മീന്നും വിളിക്കും കുമാരന്‍. പാട്ടു തലേല്‍ കേ!ീട്ട് സാധാരണ കാര്യങ്ങളൊക്കെ മന്നു കളയും കനകം. എന്നോടത്രക്കു കണക്കു പയേണ്ടാന്നു അവള് ചിലപ്പോള്‍ കണക്കു മാഷോട് തര്‍ക്കിക്കും.

നിഷേധി!

Advertisement



ആരെയാ നീഷേധീന്നിപ്പോ വിളിക്കുന്നത്? പയ!ൂ കൂട്ടാനെ ആണോ?

പത്രം വായിക്കാമെന്നു കരുതിയാണു കുമാരന്‍ മാഷ് വീണ്ടും തിണ്ണയിലേക്കു പോയത്. പത്രം ആരായിരിക്കും എടുത്തു മാറ്റിയത്? വായിച്ചുകഴിഞ്ഞാല്‍ ആരും തിരിച്ചു കൊണ്ടു വെക്കില്ല.

അതെപ്പോഴും ടീപ്പോയിലു വെക്കേണ്ടതല്ലെ!

കുമാരന്‍ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു. ശബ്ദം ഉയര്‍ത്തിയാല്‍ പിന്നെ ആരും ഉമ്മത്തേക്കു വരില്ലെന്ന് കുമാരന!ീയാം.

Advertisement



ബാ നടക്കാന്‍ പോവാം.
കനകത്തിന്റെ പ്രായക്കാരി, ഉച്ച തടിയുള്ള സ്ര്തീയാണു കുമാരനോടതു പഞ്ഞത്. കനകത്തിന്റെ കൂട്ടുകാര്‍ ആരെങ്കിലും ആയിരിക്കും. കുമാരന്‍ വീണു പോകാതെ പിടിച്ചുകൊണ്ടു പടിയിങ്ങി.

കുച്ചു കഴിഞ്ഞപ്പോള്‍ കുമാരനു മടുപ്പു തോന്നി. ഈ തടിച്ചി പെണ്ണെന്തിനാണു ഇങ്ങനെ നിര്‍ത്താതെ വര്‍ത്തമാനം പയുന്നത്?
അവര്‍ പഞ്ഞതൊക്കെ അയാള്‍ക്കു തീരെ താല്‍പര്യമില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്നലെ മഴ പെയ്തു. കുറെ ചെടികള്‍ അവരും ഹരിയും കൂടി നട്ടു. ഹരി അതു പഞ്ഞു, ഇതു ചെയ്തു. ഈ ഹരിക്കു വേ!ീ പണിയൊന്നും ഇല്ലെ? പെണ്ണിനു മടുപ്പു തോന്നേണ്ടെന്നു കരുതി കുമാരന്‍ ചോദിച്ചു.

ഹരിക്കു ജോലി ഒന്നും ആയിലെ?്‌ല

പിന്നില്ലെ, ഹരിച്ചേട്ടന്‍ മുന്‍സിപ്പാലിറ്റിയിലെല്ലെ ജോലി ചെയ്യുന്നത്.

Advertisement



അവര്‍ പിന്നെയും ചിരിച്ചു കൊണ്ടു ചിലക്കാന്‍ തുടങ്ങി. കുമാരന്‍ വഴിയരികിലെ സിമന്റു പടിയിലിരുന്നു.

അയ്യോ ക്ഷീണിച്ചു പോയോ?, മടങ്ങിപ്പോവാം.

കനകം ഇന്ന് ആരതി തൊഴാന്‍ പോയില്ലെ?

ചിലപ്പോള്‍ ആരതി കഴിഞ്ഞ് ഇവരൊന്നിച്ചു വന്നതായിരിക്കും. കുമാരന്‍ സമാധാനപ്പെട്ടു. എന്തായാലും കനകം വരുമ്പോഴേക്കും വീട്ടിലെത്തണം. കുമാരന്‍ പോകാനെഴുന്നേറ്റു.

Advertisement



എവിടേക്കാ ഓടുന്നത്?

ഓടിയതോ, ആരാ ഓടിയത്?

അല്ല ഇവിടെയിരുന്ന ആളു ചാടിപ്പിടച്ചെഴുന്നേറ്റ് എങ്ങോട്ടാണെന്ന്.

ഈ പെണ്ണിനോട് എന്തിനൊക്കെ സമാധാനം പയണം.

Advertisement



ഇരുട്ടുന്നേനു മുന്നേ വീട്ടില്‍ ചെല്ലണ്ടെ?

ഇപ്പോ സമ്മല്ലെ, ഒന്‍പതു മണി ആയാലേ ഇരുട്ടാവൂ.

വീടിനകത്തു കയ!ാന്‍ സമ്മതിക്കാതെ അവള്‍ ചെടികള്‍ക്കിടയില്‍ കങ്ങി.

ദേ കണ്ടൊ, കഴിഞ്ഞ മാസം നമ്മളു കുഴിച്ചു വെച്ച ചെടി.

Advertisement



ശവനാ!ീപ്പൂ വാണൊ?

കുമാരന്‍ ചോദിച്ചു. വെള്ളയും റോസും നിത്തിലുള്ള പൂക്കള്‍ ശവനാ!ീപ്പൂക്കളല്ലെ, ശവക്കോട്ടയില്‍ വളരുന്നത്.

അയ്യോ അല്ലല്ല, ഇതിന്റെ പേര് ഇംപേഷ്യന്‍സ്

പൂക്കള്‍ക്കൊക്കെ ആരാണിത്തരം മണ്ടന്‍ പേരുകളിടുന്നതെന്ന് കുമാരന്‍ അത്ഭുതപ്പെട്ടു. മുല്ല ഋ!ാസ ചെമ്പരത്തി എന്നൊക്കെയല്ലെ ചെടികളുടെ പേര്.

Advertisement



മുല്ല എവിടെയാ? ഇവിടെ നിന്നിരുന്ന മുല്ല നീ എവിടെയാ മാറ്റി വെച്ചത്?

ഇവിടെ മുല്ല വളരില്ലല്ലൊ, തണുപ്പല്ലെ?

കുമാരന്‍ സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനു നല്ല സുഖമില്ലെ? ഇത്രയും ചൂടുള്ളപ്പഴാണൊ തണുപ്പല്ലേന്നു പയുന്നത്.
മുല്ല പൂക്കുന്നത് മാര്‍ച്ചില്ലാണു. നല്ല ചൂടത്ത്. സന്ധ്യക്കു മുല്ലമൊട്ടുകള്‍ പതുക്കെ വിരിയാന്‍ തുടങ്ങുമ്പോള്‍ നല്ല മണമായിരിക്കും. മുല്ലക്കു ചുവട്ടില്‍ പാമ്പു വരുമെന്നു കരുതിയാണു കനകത്തിനെ മുല്ലപ്പൂ പ!ീക്കാന്‍ സന്ധ്യകഴിഞ്ഞാല്‍ സമ്മതിക്കാത്തത്. രാവിലെ പ!ീക്കുമ്പോഴേക്കും വിടര്‍ന്നു പോകും, പാതി വിടര്‍ന്ന മൊട്ടിനാണു ഭം?ി എന്നൊക്കെ പഞ്ഞ് അമ്മയും മകളും ബഹളം കൂട്ടും.

മുല്ലമൊട്ടു പ!ീച്ച് ഫ്രിഡ്ജിലുവെച്ചാല്‍ വിടര്‍ന്നു പോവില്ലല്ലോ

Advertisement



ന്ദാഹാ അപ്പോ കാസനോവക്ക് അതൊക്കെ അ!ീയാം അല്ലെ?

പാമ്പു വരാതെ സൂക്ഷിക്കണം.

കുമാരന്‍ ഓര്‍മ്മിപ്പിച്ചു.

ഇവിടെ പാമ്പൊന്നും ഇല്ല.

Advertisement



ആ പ്രസ്താവന നടത്തിയിട്ട് പെണ്ണ് അടുത്ത ചോദ്യം ഇക്കി.

ഈ പൂവിന്റെ പേര!ീയാമോ?

ഈ പെണ്ണെന്തിനാണു പൂവിന്റെ പേരു ചോദിക്കുന്നത്. നീല നിത്തില്‍ ചെ!ീയ പൂവുകള്‍ ചിരിച്ചു.

കനകത്തിന്റെ സാരിയിലെ പൂക്കള്‍ പോലെ. കനകം ഋ!ീട്ടയര്‍മെന്റ് പാര്‍ട്ടിക്കു വന്നപ്പോള്‍ ഉടുത്തിരുന്ന സാരി. ചെ!ീയ നീലപ്പൂക്കളുള്ള കോട്ടണ്‍ സാരി. അവളുടെ പിന്നാളിനു വാങ്ങിക്കൊടുത്തത്. ഹൊ, ഒരു ഋ!ൂമാന്‍സുകാരി. അന്‍പത്തി അഞ്ചാം വയസ്സില്‍ ഭര്‍ത്താവു സമ്മാനം കൊടുത്തൊരു സാരിയും ചുറ്റി വിലസുന്നു. നീലക്കല്ലുള്ള പൂവിന്റെ ആക്ര്ഫതിയില്‍ കമ്മല്‍. സുന്ദരിക്കോത!

Advertisement



പൂവിന്റെ പേരു ചോദിച്ചപ്പോ ചിരിക്കുന്നതെന്തിനാ?

പെണ്ണു വിടാന്‍ ഭാവിച്ചിട്ടില്ല. കനകം ചിരിക്കുന്നത് ഇവളും കണ്ടു കാണും. കുമാരന്‍ തലതിരിച്ച് അവളെ നോക്കി.
അവള്‍ കെട്ടിപ്പിടിച്ച് കവിളില്‍ കവിളുരസി ചെവിയില്‍ പഞ്ഞു.

ഫൊര്‍!ഗെറ്റ് മീ നോട്ട് അച്ഛാ… ഫൊര്‍!ഗെറ്റ്മീ നോട്ട്. പ്ലീസ് ഡോണ്‍ ഡ് ഫൊര്‍!ഗെറ്റ് മീ..

കവിളത്തു പറ്റിയ നനവില്‍ തൊട്ട് കുമാരന്‍ ചോദിച്ചു.

Advertisement



രഞ്ജിതക്കുട്ടി കരയുന്നതെന്തിനാ?

ഓ അച്ഛന്‍ എന്റെ പേരോര്‍ത്തു, അച്ഛന് എന്നെ ഓര്‍മ്മയുണ്ട്.

കൈകൊട്ടിച്ചിരിക്കുന്ന പെണ്ണിനെ മുന്‍പെവെടിവെച്ചാണു കണ്ടിട്ടുള്ളതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് കുമാരന്‍ പിന്നേയും ചിരിച്ചു.

 182 total views,  1 views today

Advertisement



Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement