1944ലെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് പ്രധാനപ്പെട്ട യുദ്ധക്കളമായിരുന്ന ബല്ജില് നിന്നും കണ്ടെടുക്കപ്പെട്ട ക്യാമറയില്‍ നിന്നും 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രങ്ങള്‍ ഡെവലപ്പ് ചെയ്തെടുത്ത ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ .
യുദ്ധത്തില്‍ മരണപ്പെട്ട അമേരിക്കന്‍ സൈനികനും ടെക്നീഷ്യനുമായ ലുയി ജെയുടെ ക്യാമറയാണ് കണ്ടെടുത്തത്. മെറ്റല്‍ ഡിറ്റെക്ടറിന്റെ സഹായത്തോടെ ലക്സംബര്‍ഗ് മലനിരകളില്‍ നടത്തിയ തിരച്ചിലിലാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. .
അമേരിക്കന്‍ നേവി ക്യാപ്റ്റനായ മാര്‍ക്ക് ഡി ആന്‍ഡെഴ്സനും ചരിത്രകാരനായ ജീന്‍ മുള്ളറും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലുയി യുടെ ക്യാമറയും അതിനുള്ളിലെ അസംസ്കൃത ഫിലിമും കണ്ടെത്തിയത് .