നാല് ദിവസം കൊണ്ട് താണ്ടിയത് 1500 കിലോമീറ്ററാണ്

80

നാല് ദിവസം കൊണ്ട് താണ്ടിയത് 1500 കിലോമീറ്ററാണ്. നടന്നും ഓടിയും പല വണ്ടികളിൽ കയറി ഇറങ്ങിയുമാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. ഉറച്ച നിശ്ചയദാർഡ്യം. അതിലുപരി പച്ചവെള്ളം കിട്ടാതെ അന്യ നാട്ടിൽ മോനോടൊപ്പം മരിച്ചു വീഴുമോ എന്നുള്ള ഭയം
നമ്മുടെ പ്രധാന മന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 12 വയസ്സുള്ള മകനുമായി ഈ അച്ഛൻ മുംബൈയിൽ നിന്നും കോട്ടയത്ത് എത്തിയത് നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ്. വെള്ളവും ബിസ്ക്കറ്റും തിന്നു അവർ സമാധാനത്തോടെ എത്തിച്ചേർന്നു.  ഹോസ്പിറ്റലിൽ ഐഷുലേഷനിൽ കഴിയുകയാണ്. വഴിയിൽ വീണുപോകുമോ എന്ന് പേടിച്ചു പതിനായിരങ്ങൾ ഇന്നും യാത്ര തുടരുകയാണ്.