fbpx
Connect with us

Narmam

കള്ളന്മാര്‍ക്കും കോണകം ഉണ്ട്

ഞായറാഴ്ച രാവിലെ ഉണ്ണിയാര് സരസ്വതി വന്ദനം കഴിഞ്ഞു മുറുക്കാന്‍ പൊതി അഴിക്കുമ്പോള്‍ ഒരു അണ്‍ യുഷുവല്‍ ഫോണ്‍കാള്‍. ബൂലോകം ചീഫ് എഡിറ്റര്‍ ആണ് . എന്താ ഉണ്നിയാരെ വിഷയ ദാരിദ്ര്യം ആണോ ….അങ്ങ് ബ്ലോഗിന്റെ അനന്ത സാദ്ധ്യതകള്‍ ചൂഷണം ചെയ്യാന്‍ ഒരു അമാന്തം …..പോപ്പുലര്‍ ബ്ലോഗ്ഗര്‍ മാരെ പോലെ അങ്ങേക്കും ലോക നന്മക്കായി ഒരു പോസ്റ്റ്‌ ഇടരുതോ ………കോട്ടയത്തെ മാത്തുക്കുട്ടിച്ചായനെ പോലെയും രുപെര്റ്റ് മര്‍ഡോക് അച്ചായനെ പോലെയും നമുക്കും വേണം ഒരു സ്ഥാനം ……

 176 total views

Published

on

ലോക നന്മക്കും ഭാവി തലമുറയുടെ നന്മക്കുമായി നമുക്കും കുറച്ചു ഇംഗ്ലീഷ് ആപ്ത വാക്യങ്ങള്‍ പരിഭാഷ ചെയ്തു തുടങ്ങിയാലോ. ബ്ലോഗ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ഉപകാര പ്രദം ആവണം

Cheats never prosper
ചിട്ടിക്കാര് ഒരിക്കലും ഗുണം പിടിക്കില്ല

Everything comes to him who waits
വെയിറ്റ് ഇടുന്നവന് എല്ലാം കിട്ടും

Give a man rope enough and he will hang himself
ഒരുത്തനെ പിടിച്ചു റേപ്പ് ചെയ്താല്‍ അവന്‍ തൂങ്ങി ചാകും

AdvertisementIt’s better to light a candle than curse the darkness
ഇരുട്ടത്ത്‌ മെഴുകു തിരിയെ പോലും വിശ്വസിക്കരുത്

Better safe than sorry
ചൊറി പിടിച്ചാല്‍ സേഫ് ഇല് കേറി ഇരുന്നോണം

Don’t teach your Grandma to suck eggs
പത്തു പെറ്റ അമ്മൂമ്മേ മൊട്ട തിന്നാന്‍ പഠിപ്പിക്കരുത്

Don’t look a gift horse in the mouth
കുതിരേടെ വായില്‍ നോക്കരുത് [തൊഴി കിട്ടും ]

AdvertisementNever let the sun go down on your anger
ഗോഡൌണ്‍ല്‍ വച്ച് മകനെ വഴക്ക് പറയരുത്

One volunteer is worth ten pressed men
ഒരുത്തന്‍ വോളന്റിയര്‍ ആയി നിന്ന് വറത്ത് തിന്നുമ്പോള്‍ പത്തു പേര്‍ ചേര്‍ന്ന് അവനെ ഞെക്കണം

Penny wise and pound foolish
ബുദ്ധിയുള്ള പെണ്ണിനെ പൌണ്ട് കൊടുത്തു പറ്റിക്കാന്‍ നോക്കരുത്

Physician, heal thyself
പിശുക്കന്‍ സ്വയം ചികിത്സിക്കും

AdvertisementRome wasn’t built in a day
രോമം ഒരു ദിവസം കൊണ്ട് മുളക്കില്ല

A penny saved is a penny earned
ഷേവ് ചെയ്യുന്ന പെണ്ണ് നല്ല സമ്പാദ്യം ഉള്ള പെണ്ണാണ്

Success has many fathers, while failure is an orphan
പല തന്തമാരും സെക്സ് നടത്തും; പക്ഷെ ഒറപ്പ് ഇല്ലെകില്‍ പണി പാളും

The boy is father to the man
പ്രായ പൂര്‍ത്തി ആകുന്നതിനു മുമ്പേ ചെറുക്കന്മാര്‍ അപ്പന്‍ ആകാന്‍ ശ്രമം തുടങ്ങും

AdvertisementThe customer is always right
എടപാടുകാരന്‍ എപ്പൊഴും വലതു വശം ചേര്‍ന്ന് നിക്കും

The good die young
ചെറുപ്പം ആകാന്‍ തല ഡൈ ചെയ്യണം

The husband is always the last to know
ഭര്‍ത്താവിനോട് ‘നോ’ പറയാന്‍ പ്രയാസമാണ്

The pen is mightier than sword
പെണ്ണിന്റെ കരുത്തു അറിഞ്ഞവന്‍ വാള് വെക്കും

AdvertisementThere’s honour among thieves
കള്ളന്മാര്‍ക്കും കോണകം ഉണ്ട്

Honesty is the best policy
പോലീസിനോട് സത്യം പറയുന്നതാണ് നല്ലത്

He who lives by the sword shall die by the sword
സ്ഥിരം വാള് വെച്ച് നടക്കുന്നവന്‍ വാളുവെച്ചു മരിക്കും

 177 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment8 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement