Weird News
ഇങ്ങനെയൊരു വിമാന ടേക്ക് ഓഫ് കണ്ടിട്ടുണ്ടോ ???
പല വമ്പനും ചെറുതുമായ വിമാനങ്ങള്‍ പറന്നുയരുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ തികച്ചും വെള്ളത്തിലൂടെ ആടിയുലഞ്ഞു പിന്നീടൊരു കുതിപ്പ് .
ഇങ്ങനെയും വിമാനം പറന്നുയരാന്‍ കഴിയും. അലയൊലികള്‍ സൃഷ്ടിച്ച് കുതിച്ചു പാഞ്ഞൊരു ടേക്ക് ഓഫ് വീഡിയോ കാണാം …
82 total views