Connect with us

നൂറുകോടിയല്ല, പുലിമുരുകന്റെ നിർമ്മാതാവിന് കിട്ടിയ ലാഭം വെറും ഏഴോ പത്തോ കോടിയാണ്

നിർമ്മാതാവും പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സുരേഷ് കുമാർ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 64 total views

Published

on

നിർമ്മാതാവും പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സുരേഷ് കുമാർ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ തുറന്നു പറച്ചിൽ. സുരേഷ് കുമാറിന്റെ വാക്കുകൾ കേൾക്കാം

‘നൂറുകോടി കളക്‌ട് ചെയ്‌തു എന്നുപറയുന്നത് ഗ്രോസ് ആണ്. അതിൽ നിന്ന് 18 ശതമാനം ജിഎസ്ടിയും ഏഴ് ശതമാനം വിനോദനികുതിയും പോയിക്കഴിഞ്ഞാൽ 75 കോടിയാണ് മിച്ചം. ഇതിന്റെ അമ്പത് ശതമാനം തിയേറ്ററുകാർക്കുള്ളതാണ്. പിന്നെയുള്ള 37.5 കോടിയാണ് സൂപ്പർഹിറ്റായിട്ടുള്ള പടത്തിന് കിട്ടുന്നത്. പുലിമുരുകനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ ചിലവ് 30 കോടിയാണ്. നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിന് ലാഭം കിട്ടിയെന്നു പറയാൻ 7-10 കോടിയുണ്ടാകും. ഇതാണ് 100 കോടി ക്ളബ് എന്നൊക്കെ പറയുന്നതിന്റെ അവസ്ഥ’.

 65 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement