fbpx
Connect with us

Featured

‘ഒന്നാംരാഗം പാടാൻ’ പോയപ്പോൾ മദ്രാസ് AVM RR സ്റ്റുഡിയോയിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചതിന്റെ ചമ്മൽ

Published

on

മലയാളികളുടെ നൊസ്റ്റാൾജിയ ചിത്രമാണ് തൂവാനത്തുമ്പികൾ. പ്രതിഭാധനനായ പത്മരാജൻ കഥയെഴുതി സംവിധാനം ചെയ്ത സിനിമ, മോഹൻലാൽ മണ്ണാറത്തൊടി ജയകൃഷ്ണനെ വെള്ളിത്തിരയിൽ മനോഹരമാക്കിയ സിനിമ, മലയാളികളുടെ എന്നത്തേയും കാമുകീ സങ്കല്പമായ ക്ലാരയെ മഴയിൽ ചാലിച്ച് സുമലത അനശ്വരമാക്കിയ സിനിമ. മനോഹരമായ ഗാനങ്ങളുള്ള സിനിമ. അങ്ങനെ എത്രയെത്ര വിശേഷണങ്ങൾ… ചിത്രത്തിലെ ഒന്നാം രാഗം പാടി എന്ന പാട്ട് ജി വേണുഗോപാൽ ആണ് പാടിയത്. തൂവാനത്തുമ്പികൾ 35 വര്ഷം തികയുമ്പോൾ “ഒന്നാം രാഗം പാടി എന്ന ഗാനം പാടാൻ മദ്രാസ് AVM RR സ്റ്റുഡിയോയിൽ പോയതിന്റെയും അവിടെ തന്നെയുണ്ടായ മറ്റൊരു തിക്താനുഭവത്തിന്റെയും കഥ പറയുകയാണ് ഗായകൻ ജി വേണുഗോപാൽ. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.

ജി വേണുഗോപാൽ

ഇന്ന് “തൂവാനത്തുമ്പികൾ ” റിലീസായിട്ട് മുപ്പത്തിയഞ്ച് വർഷം തികയുന്നു. എൻ്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ “ഒന്നാം രാഗം പാടി ” യും മദ്ധ്യവയസ്സിലേക്ക്😅

മദ്രാസ് AVM RR സ്ററുഡിയോയും, സീനിയർ റിക്കാർഡിംഗ് എൻജിനീയർ സമ്പത്തും എല്ലാം ഓർമ്മയിൽ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയിൽ നിന്ന് get out അടിക്കപ്പെട്ടതിൻ്റെ ചമ്മലാണ് പെട്ടെന്ന് മനസ്സിൽ. ഏതാണ്ട് പതിമൂന്ന് ദിവസം കൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകൾ റിക്കാർഡ് ചെയ്യപ്പെട്ടത്. പെരുമ്പാവൂർ രവിച്ചേട്ടനും, ഓർക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹൻ സിത്താരയോടുമൊപ്പം പാംഗ്രൂവ് ഹോട്ടലിൽ പതിമൂന്ന് ദിവസം. ശരവേഗത്തിൽ നിരവധി പാട്ടുകൾ റിക്കാർഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളിൽ, ഈ മന്ദഗതി പലർക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം. റിക്കാർഡിംഗ് എൻജിനീയർ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലർത്തുന്നയാളുമായിരുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളിൽ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്സ് ചെയ്യണം.

രണ്ടാമത്തെ ടേക്കിൽ പാട്ട് ഒകെ ആയി. അന്ന് ചിത്ര വേറൊരു റിക്കാർഡിംഗ് തിരക്കിലായതിനാൽ, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം . ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂർത്തിയായി. എൻ്റെ ശബ്ദം ഒന്നുകൂടി എടുത്താൽ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാൻ മൈക്കിലൂടെ അഭ്യർത്ഥന നടത്തി. പെരുമ്പാവൂർ രവിച്ചേട്ടൻ ok പറഞ്ഞു. ഈ ഒരു പുതു തീരുമാനം, സ്റ്റുഡിയോ ടൈം വിട്ടൊരു പാട്ട്, അതും തൻ്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല. ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോൾഡറിൽ നിന്ന് മൈക്ക് ഊരിത്തുടങ്ങി. ഒപ്പം സംസാരവും

Sampath:” Sir, what time did i give you?”
ഞാൻ: “Nine to one.”
Sampath. ” Now what is the time Sir?
ഞാൻ:” It is 1.10pm sir”!
Sampath: “Then please get out sir”!

Advertisement

ഇതിനിടയിൽ ഒരു സെക്കൻ്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിൻ്റെ വെൽറ്റ് കവറിലിട്ട് വന്ന വേഗത്തിൽ വെളിയിൽ പോയി.സ്റ്റുഡിയോ വാതിൽ തുറന്ന് മദ്രാസിലെ തിളയ്ക്കുന്ന വെയിലത്തിറങ്ങിയപ്പോൾ ഞാനും രവിച്ചേട്ടനും ഒരേ ശ്വാസത്തിൽ പറഞ്ഞു “ഇയാളെന്തൊരു ബോറനാണല്ലേ!” . അക്കാലത്തെ സംഗീതത്തിൻ്റെ മെക്കയായിരുന്ന മദ്രാസ് സ്റ്റുഡിയോസിനെക്കുറിച്ച് ഞങ്ങൾക്കൊരു എകദേശ ധാരണ കിട്ടി.എന്തായാലും, വേറൊരു സമയത്ത് സ്റ്റുഡിയോ റീ ബുക്ക് ചെയ്ത് ഭംഗിയായി ആ കർമ്മം നിർവഹിക്കാനായി.

 1,392 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »