രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ‘ഗാന്ധി ഗോഡ്സേ – ഏക് യുദ്ധ്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. 2023 ജനുവരി 26 റിലീസ്. ദീപക് അന്താനി, ചിന്മയ് മണ്ട്ലേക്കർ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന് എ.ആർ റഹ്മാൻ ആണ് സംഗീതം നൽകിയത്. റിഷി പഞ്ചാബി ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ