രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ‘ഗാന്ധി ഗോഡ്സേ – ഏക് യുദ്ധ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും. ദീപക് അന്താനി, ചിന്മയ് മണ്ട്ലേക്കർ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന് എ.ആർ റഹ്മാൻ ആണ് സംഗീതം നൽകിയത്. റിഷി പഞ്ചാബി ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.