Connect with us

Featured

നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനിടെ മുറിഞ്ഞു പോയാല്‍; ഗ്യാപ് ഫില്ലേഴ്സ് ഏതൊക്കെ ?

ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രോബ്ലം എന്തെന്ന് ചോദിച്ചാല്‍ പലരും പറയുക മനപ്പാഠം ആക്കിയ വാക്കുകളുടെ എണ്ണക്കുറവാണ് പ്രശ്നം എന്നാണ്. എന്നാല്‍ അതല്ല സത്യത്തില്‍ നമ്മുടെ പ്രശ്നം

 163 total views,  4 views today

Published

on

01tvfsar_friday_GPD_261016f

ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രോബ്ലം എന്തെന്ന് ചോദിച്ചാല്‍ പലരും പറയുക മനപ്പാഠം ആക്കിയ വാക്കുകളുടെ എണ്ണക്കുറവാണ് പ്രശ്നം എന്നാണ്. എന്നാല്‍ അതല്ല സത്യത്തില്‍ നമ്മുടെ പ്രശ്നം. ഒരു 25 വേര്‍ഡ്‌സ് മനപ്പാഠം ആയുണ്ടെങ്കില്‍ തന്നെ നമുക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും. എന്നാല്‍ അത്യാവശ്യത്തിന് ഗ്യാപ് ഫില്ലേഴ്സ് ഉപയോഗിക്കാത്തതാണ് നമ്മുടെ സംസാരം നിന്ന് പോവാനുള്ള പ്രധാന കാരണം.

എന്താണ് ഗ്യാപ് ഫില്ലേഴ്സ് എന്ന് പറഞ്ഞാല്‍ ? ആ പേരില്‍ നിന്ന് തന്നെ അതിനെ കുറിച്ച് ഒരേകദേശ ധാരണ നിങ്ങള്‍ക്ക് ലഭിക്കും. ഇംഗ്ലീഷില്‍ സെന്ടന്സുകള്‍ പറയുമ്പോള്‍ ഒന്ന് കഴിഞ്ഞു അടുത്തത് തുടങ്ങുമ്പോള്‍ ഇടക്ക് പുട്ടില്‍ തേങ്ങയിടുന്ന പോലെ ഇടാന്‍ പറ്റുന്ന ചില കൊച്ചു വാക്കുകളെയാണ് ഗ്യാപ് ഫില്ലേഴ്സ് എന്ന് പറയുന്നത്. അതായത് അത്തരം ഗ്യാപ് ഫില്ലേഴ്സ് ഇട്ടില്ലെങ്കില്‍ നമ്മള്‍ സംസാരിക്കുന്നതിനിടെ പരുങ്ങും എന്ന് ചുരുക്കം.

ഇത്തരം ഗ്യാപ് ഫില്ലേഴ്സില്‍ ചിലത് അര്‍ത്ഥം ഉള്ളവയായിരിക്കും. ചിലവയാണെങ്കില്‍ ഒരര്‍ത്ഥവും ഉണ്ടാകില്ല. താഴെ കൊടുത്തവയാണ് ഇംഗ്ലീഷ് ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന ഗ്യാപ് ഫില്ലേഴ്സ്.

 1. Tell me.
 2. Tell me something.
 3. Don’t tell me.
 4. Wow!
 5. If you say so…
 6. You mean to say?
 7. Do you mean to say?
 8. Do you know what I mean?
 9. Well!
 10. You see!
 11. You know…
 12. I know.
 13. I see.
 14. Oh! I see.
 15. You mean…? Say.
 16. Incidentally
 17. Actually
 18. By the way
 19. Believe me.
 20. Come on.
 21. As if…
 22. Not at all
 23. Never
 24. No way
 25. Not a chance
 26. By all means
 27. Of course
 28. Surely
 29. Certainly
 30. Definitely
 31. Oh! Sure
 32. However
 33. Anyway
 34. Meanwhile
 35. Do…?
 36. So what!
 37. Obviously
 38. In fact
 39. Actually
 40. Exactly
 41. Precisely
 42. By all means
 43. Ah!
 44. Oh!
 45. Alas!

ഇത്തരം ഗ്യാപ് ഫില്ലേഴ്സുകളുടെ ഉപയോഗം എങ്ങിനെയെന്ന് നിങ്ങള്‍ക്ക് തന്നെ കണ്ടു പിടിക്കാവുന്നതാണ്. അതിലേക്കുള്ള ഒരു ചൂണ്ടു പലക ഇട്ടു തന്നു എന്ന് മാത്രം.

 164 total views,  5 views today

Advertisement
cinema6 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement