തന്റെ മഞ്ഞ ബാഗിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ഗായത്രി സുരേഷ്, കുട്ടിക്കൂറ പൗഡ‌‌ർ കൊണ്ട് ഇങ്ങനെയും ഒരുപയോഗമുണ്ട് അല്ലെ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
362 VIEWS

നടിയും മോഡലുമാണ് ഗായത്രി സുരേഷ്. 2015-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമായ ജമ്‌നപ്യാരിയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്.

പൊതുവെ സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാൻ പലർക്കും വലിയ ആകാംഷയാണ്. സ്ത്രീകളുടെ ആണെങ്കിൽ പറയുകയും വേണ്ട. പലർക്കും തോന്നിയേക്കാം നടികൾ കൊണ്ടുനടക്കുന്ന ഹാൻഡ് ബാഗിൽ എന്തൊക്കെ ആയിരിക്കുമെന്ന്. എന്നാൽ പ്രേക്ഷകർക്കുമുന്നിൽ തന്റെ മഞ്ഞ ഹാൻഡ് ബാഗിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് നടി ഗായത്രി സുരേഷ് . കൗമുദി ചാനലിന്റെ ‘വാട്സ് ഇൻ മൈ ബാഗ് ” എന്ന പരിപാടിയിലാണ് ഗായത്രി തന്റെ ബാഗിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.

മൊബൈൽ ഫോൺ, ചാർജർ, ഹെഡ് സെറ്റ്, എയർ ഇന്ത്യയിൽ യാത്ര ചെയ്ത ടിക്കറ്റ്, കുട്ടിക്കൂറ പൗഡ‌‌ർ, ചീപ്പ്, മാസ്ക്, ലിപ്സ്റ്റിക്കുകൾ, പെർഫ്യൂംസ് …അങ്ങനെ പലതും തന്റെ ബാഗിൽ നിന്നും താരം കാണിച്ചു. അതിനുപുറമെ കുട്ടിക്യൂറ പൗഡർ കൊണ്ടൊരു ടിപ്പും താരം അവതരിപ്പിച്ചു. കണ്മഷി കണ്ണിനടിയിൽ പടരാതിരിക്കാൻ അല്പം പൗഡർ കണ്ണിനടിയിൽ പുരട്ടിയാൽ മതിയെന്നാണ് താരം പറയുന്നത്.

,

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ