ശിവരാജ്കുമാർ, അനുപം ഖേർ, ജയറാം, പ്രശാന്ത് നാരായൺ, അർച്ചന ജോയിസ് എന്നിവർ അഭിനയിക്കുന്ന ‘ഗോസ്റ്റ്’ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം ട്രെയിലർ. ശ്രീനി സംവിധാനം ചെയ്ത ‘ഗോസ്റ്റ് ‘ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്ദേശ് എൻ ആണ്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം ഒക്ടോബർ 19-ന് ദസറ ആഘോഷകാലത്തു റിലീസ് ചെയുന്നു.

 

You May Also Like

ആരാധകരെ ഹരം പിടിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…

അഭിനയത്തിൽ നിന്നും എന്തുകൊണ്ടാണ് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഗൗതമി നായർ

ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഗൗതമി നായർ

സമീപകാലത്ത്, ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയ ‘സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ ട്രെയ്‌ലർ

നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല’

6 വർഷം തന്റെ സിനിമകൾ അവാർഡിന് പരിഗണിച്ചില്ലെന്നു പറയുന്ന സുരേഷ് ഗോപിയുടെ കഴിഞ്ഞ 8 വർഷത്തെ സിനിമകൾ എന്താണ് ?

Dinshad Ca അവാർഡ് നിർണ്ണയത്തിനോട് അനുബന്ധിച്ചു പല കോണുകളിൽ നിന്നുയരുന്ന അഭിപ്രായങ്ങൾ നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ. ആക്കൂട്ടത്തിൽ…