0 M
Readers Last 30 Days

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

താമരകുമ്പിളല്ലോ…

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ? രോഗിക്ക് സുഖവും ദുഃഖവും ഇല്ല. തികച്ചും ഒരു നിർവികാരാവസ്ഥ . വൈകാരികതയുടെ കൊടുമുടിയിൽ എങ്കിലും ദ്വേഷമില്ല , അഹങ്കാരമില്ല , താൻ പോരിമ ഇല്ല … തികച്ചും ഒരു നിർവാണാവസ്ഥ തന്നെ. പഴയ ഓർമ്മകൾ ഇല്ലെന്നു മാത്രം. ചില സമയങ്ങളിൽ ചില മിന്നലാട്ടങ്ങൾ ചിലരിൽ കാണാറുണ്ട് എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. ഈ പാട്ടു വിശേഷത്തിൽ ഇതിനെന്തു പ്രസക്തി എന്ന് വിചാരിക്കുന്നുണ്ടാവും ല്ലേ ? ഓർമ്മകളിലെ ആ പഴയ സുവർണകാലങ്ങളിൽ ജീവിക്കുന്ന ഒരു കാലം ഇല്ലാതായാൽ വെറും പിണം ആവും ഈ എഴുതുന്നവനൊക്കെ !!

പറഞ്ഞുവന്നത് ജീവിതത്തിന്റെ അവസാനകാലത്ത് അൽഷിമേഴ്‌സ് ബാധിച്ച് നിർവികാരാവസ്ഥയിൽ ആയിപ്പോയിരുന്ന പ്രസിദ്ധ കവിയും, ഗാനരചയിതാവും ആയിരുന്ന ശ്രീ പി ഭാസ്കരന്റെ ജീവിതത്തിലൂടെ , രചനയിലൂടെ ഒന്ന് പോയപ്പോൾ…

gwgggg 1

ശ്രീ രവിമേനോന്റെ Ravi Menon പുസ്തകത്തിൽ ഇദ്ദേഹത്തിന്റെ ഈ വൈഷമ്യഘട്ടത്തിൽ ഗായിക ജാനകിയുമൊത്തുള്ള ഒരു തിരുവനന്തപുരം യാത്രയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പി ഭാസ്കരന്റെ ഒട്ടേറെ ഗാനങ്ങൾ പാടിയ അനുഗ്രഹീത ഗായികയാണല്ലോ എസ് ജാനകി . പി ഭാസ്കരന്റെ വീട്ടിൽ അവർ എത്തി . അദ്ദേഹത്തെ കണ്ടു .ഒരു തരത്തിലും ഗായികയെ തിരിച്ചറിയാൻ അദ്ധേഹത്തിനു കഴിഞ്ഞില്ല . രവിമേനോന്റെ നിർദ്ദേശപ്രകാരം പി ഭാസ്കരന്റെ പ്രിയ ഗാനങ്ങൾ ഒന്നൊന്നായി ആ ഗായിക പാടി. അതിനു ശേഷമുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും വായനക്കാർ വായിക്കുക . എഫ് ബി കുറിപ്പുകളിൽ നിന്നും അറിയാവുന്നതാണ്.

എസ് ജാനകി പാടിയ ഗാനങ്ങളിൽ പി ഭാസ്കരൻ സംഭാവന വിലമതിക്കാനാവാത്തതാണ് . അത്തരം ഗാനങ്ങളിലൂടെ ഒന്ന് പോവുമ്പോൾ നമ്മൾ അതിശയപ്പെടും. സ്പഷ്ടമായ ആ ശബ്ദത്തിന്റെ ഹൃദ്യത അനുഭവിക്കും. ജാനകിയുടെ മലയാളത്തിലെ തുടക്ക കാലം മുതൽ തന്നെ പി ഭാസ്കരൻ വരികൾ കൂടെയുണ്ട്. ജി ദേവരാജൻ എന്ന മഹാസംഗീത സംവിധായകൻ തഴഞ്ഞിട്ടും പാട്ടരുകിലേക്കു തള്ളപ്പെടുകയൊന്നും ചെയ്തിട്ടില്ല ജാനകീ നാദം ..ചിദംബരനാഥ്‌ , രാഘവൻ മാസ്റ്റർ , എം എസ് ബാബുരാജ് , ദക്ഷിണാമൂർത്തി ,പുകഴേന്തി, എം കെ അർജുനൻ മാസ്റ്റർ , എം ബി ശ്രീനിവാസൻ , ജോൺസൻ തുടങ്ങിയവരിലൂടെയെല്ലാം അതേറെ പുഷ്ടിപ്പെടുകയേ ചെയ്തിട്ടുള്ളൂ.. അതിൽ തന്നെ കൊടുത്തതെല്ലാം സ്വർഗീയ സംഗീതം പോലെ ഇന്നും ആസ്വദിക്കാവുന്നത് എന്ന് പറയേണ്ടത് എം എസ് ബാബുരാജ് ഈണം തന്നെയാണ്. ബാബുരാജിന്റെ സംഗീതവും, പി ഭാസ്കരന്റെ രചനയും, ജാനകിയുടെ ആലാപനവും …. എത്ര ധന്യരാണ് നമ്മൾ !!!!

എസ് ജാനകിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം എന്നതിലേക്ക് ചേർക്കേണ്ടത് നിശ്ചയമായും ഈ ഗാനമാണ്. മൂടുപടത്തിലെ
” തളിരിട്ട കിനാക്കൾ തൻ
താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ …എന്റെ
വിരുന്നുകാരൻ….”
പി ഭാസ്കരൻ- എം എസ്‍ ബാബുരാജ് ഈണം…..

പിന്നീടങ്ങോട്ട് ഇവരുടെ കൂട്ടായ്മ തീർത്ത സർഗ്ഗവസന്തം നമുക്കൊന്നനുഭവിക്കാം!!
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി(തച്ചോളിഒതേനൻ )
വാസന്തപഞ്ചമി നാളിൽ ( ഭാർഗവി നിലയം)
പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു ….
അനുരാഗമധുചഷകം ….
പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു ….
ഒരു കൊച്ചു സ്വപ്നത്തിൻ …( തറവാട്ടമ്മ)
താമരകുമ്പിളല്ലോ മമ ഹൃദയം ( അന്വേഷിച്ചു കണ്ടെത്തിയില്ല)

പാവനനാം ആട്ടിടയാ …
കവിളത്തെ കണ്ണീർ കണ്ടു..
വാകച്ചാർത്ത് കഴിഞ്ഞൊരു ( ഇരുട്ടിന്റെ ആത്മാവ്)
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന …
ഇരുകണ്ണീർതുള്ളികൾ ….
അവിടുന്നെൻ ഗാനം കേൾക്കാൻ ( പരീക്ഷ )
എൻ പ്രാണനായകനെ ….
സ്വർണവളകളിട്ട കൈകളാൽ ( ലക്ഷപ്രഭു )
വെണ്ണിലാവിനെന്തറിയാം …
പാതിരാവായില്ല ( മനസ്വിനി )
ആരാധികയുടെ പൂജാകുസുമം …
മാവുപൂത്തു മാതളം പൂത്തു ( അമ്പലപ്രാവ് )
താനേ തിരിഞ്ഞും മറിഞ്ഞും…
വാർമഴ വില്ലിന്റെ വനമാല വിൽക്കും …( രാത്രി വണ്ടി )
പൂവുകൾ ചിരിച്ചു…

1978 ൽ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രിയ സംഗീതജ്ഞന്റെ തരളിതമാമോർമ്മകൾ ….അദ്ദേഹത്തിന്റെ അവസാനകാലത്തെ ഗാനമാണ് ഇത് .. “പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു .. ”എന്നത്… ഇതിന്റെ വരികളും സംഗീതവും നൽകുന്ന സുഖം വാക്കുകളാൽ വിവരിക്കാനാവില്ല . ഈ രണ്ടു മഹാത്മാക്കൾ നമ്മളുടെ ഇടയിൽ ജീവിച്ചിരുന്നിരുന്നു … ഇന്നും നമ്മെ സുഖചിന്തകൾ നൽകി പുൽകുന്നു എന്ന സത്യം എങ്ങിനെ നമ്മൾ ഒഴിവാക്കും …

ബാബുരാജ് പകർന്ന സംഗീത ലഹരിയിൽ നിന്നും ജാനകീ ശബ്ദത്തെ കോരിയെടുക്കുമ്പോൾ ഇനിയുമുണ്ടിതേ പോലെ വേറെയും എന്ന് മനസ്സ് മെല്ലെ പറയുന്നുണ്ട്…
ഇതേ പോലെ ചേർത്തു നിർത്താവുന്ന , പലരും മറന്നു പോയെന്നു വരെ സംശയിക്കാവുന്ന ഒരാളുടെ ഈണങ്ങൾ ഉണ്ട്..
ശ്രീ ചിദംബരനാഥ്‌ …

എസ് ജാനകി അദ്ദേഹത്തിന്റെ പ്രിയ ഗായിക ആയിരുന്നു. ബാബുരാജ് നൽകിയരുളിയ ഈണമാധുര്യം ഒട്ടും കുറയാതെ ചിദംബരനാഥും വിളമ്പി…
കളിത്തോഴിമാരെന്നെ കളിയാക്കി ( മുറപ്പെണ്ണ് )
കുന്നിന്മേലെ നീയെനിക്ക് ( രാജമല്ലി )
കേശാദിപാദം തൊഴുന്നേൻ ( പകൽക്കിനാവ് )
നിദ്രതൻ നീരാഴി…
ഗുരുവായൂരുള്ളൊരു ..
കുങ്കുമപ്പൂവുകൾ പൂത്തു ( കായങ്കുളം കൊച്ചുണ്ണി)
ഇതൊക്കെ അദ്ദേഹം ഉള്ള കാലത്തോളം ജാനകിക്ക് സമ്മാനിച്ചത്… മറക്കാനാവില്ലയീ ഈണങ്ങൾ …
പി ഭാസ്കരൻ വരികളിൽ അമർത്തിവെച്ച വൈകാരികത അത്രമേൽ മനസ്സിലാക്കിയവർ , അവർ സംഗീതത്തിലൂടെ കൂടുതൽ വിശാലത കൈവരുത്തിക്കൊടുക്കുന്നു. ദക്ഷിണാമൂർത്തി സംഗീതം അനുഗ്രഹിച്ച് നൽകിയവയിലൂടെ കടന്നുവരാൻ കുറച്ചു കാലം എടുത്തുവെന്നു തോന്നുന്നു.
മികച്ചതെന്ന് പറയാൻ … ഇന്നലെ നീയൊരു സുന്ദരരാഗമായെൻ എന്ന സ്ത്രീയിലെ ഗാനം വേണ്ടിവന്നു.. തുടർന്ന്

ഇനിയുറങ്ങൂ… മനതാരിൽ മലരിടും സ്വപ്നങ്ങളെ ( വിലയ്ക്ക് വാങ്ങിയ വീണ )
പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു ( മുത്തശ്ശി )
എന്റെ മകൻ കൃഷ്ണനുണ്ണി ( ഉദയം )
മുല്ലപ്പൂം പല്ലിലോ ( അരക്കള്ളൻ മുക്കാൽകള്ളൻ )
പച്ചമലപ്പനംകുരുവീ …….
തിങ്കൾമുഖീ തമ്പുരാട്ടീ…
കന്നൽമിഴി കണിമലരെ ( തച്ചോളി മരുമകൻ ചന്തു )
ഇന്ദുചൂഡൻ ഭഗവാന്റെ …
വടക്കിനി തളത്തിലെ …
പുലയനാർ മണിയമ്മ ( പ്രസാദം )

ദേവരാജനെ പോലെ അല്ലെങ്കിലും ദക്ഷിണാമൂർത്തി ജാനകിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്..പുകഴേന്തി എന്ന സംഗീത സംവിധായകൻ നിശബ്ദമായി ഇവിടെ വന്നുപോയിരുന്നു… അവരുടെ സംഗീതത്തിന്റെ മാസ്മരികത തിരിച്ചറിയാൻ ഈ ഒരു ഗാനം മതി..
മധുരപ്രതീക്ഷൻ പൂങ്കാവിൽ വെച്ചൊരു ( ഭാഗ്യമുദ്ര )
പിന്നീട്…

.ഗോപുരമുകളിൽ വാസന്തചന്ദ്രൻ ( വിത്തുകൾ )
സഖി കുങ്കുമമോ ( മൂന്നു പൂക്കൾ) എന്നിവയും ജാനകിയുടെ കരിയറിലെ മാസ്റ്റർ പീസും , ജീവനുകൾക്കെല്ലാമായുള്ള സമർപ്പണ ഗീതവുമായ …
ലോകം മുഴുവൻ സുഖം പകരാനായ് ( സ്നേഹദീപമേ മിഴി തുറക്കൂ) എന്നതും നൽകി വിട പറഞ്ഞു പോയി….
കെ രാഘവൻ മാസ്റ്റർ -പി ഭാസ്കരൻ കൂട്ടുകെട്ട് മലയാള സിനിമയിലെ ശക്തമായ ഒരധ്യായമാണ്. തുടക്ക കാലം മുതൽ തുടർന്ന് വന്ന ഒരു ബന്ധം… പി ഭാസ്കരൻ , രാഘവൻ , ജാനകി കൂട്ടുകെട്ടിൽ വന്നു ചേർന്ന സുന്ദര ഗാനങ്ങൾ ഇവയൊക്കെ ആണ്…

മഞ്ഞണിപ്പൂനിലാവ് ( നഗരമേ നന്ദി)

ഉണരുണരൂ ഉണ്ണിപ്പൂവേ ( അമ്മയെ കാണാൻ )
കൊന്നപ്പൂവേ കിങ്ങിണി പൂവേ …
ഉത്രട്ടാതിയിലുച്ച തിരിഞ്ഞപ്പോൾ ( കാക്കത്തമ്പുരാട്ടി )
വീണക്കമ്പി തകർന്നാൽ ( ഉമ്മാച്ചു)
മോതിരകൈവിരലുകളാൽ ( ശ്രീകൃഷ്ണപ്പരുന്ത്… )
ഭാസ്കരൻ രചനയെ പുഷ്ടിപ്പെടുത്തിയവർ ഇനിയുമേറെ .. ജാനകിക്ക് പാട്ടുകൾ നൽകിയ മറ്റു ചിലരിൽ കൂടെയും ഒന്ന് പോവാം…
അർജുനൻ മാസ്റ്റർ
മാനത്തിൻ മുറ്റത്ത് ( കറുത്ത പൗർണമി )
ദീപം കയ്യിൽ സന്ധ്യാദീപം ( അവിടുത്തെ പോലെ ഇവിടെയും )
ജോൺസൻ മാസ്റ്റർ
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ( നസീമ )
സ്വർണ്ണമുകിലെ ( ഇത് ഞങ്ങളുടെ കഥ )
എ ടി ഉമ്മർ
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ( ആൽമരം )
മഴമുകിലൊളി വർണ്ണൻ ( ആഭിജാത്യം )
വരില്ലെന്ന് ചൊല്ലുന്നു വേദന ( തെക്കൻകാറ്റ് )
വിഫലം ( മണിയറ )
കണ്ണൂർ രാജൻ
ആ വിരൽ നുള്ളിയാൽ ( സ്വന്തം ശാരിക )
ജെറി അമൽദേവ്
പ്രകാശനാളം ചുണ്ടിൽ മാത്രം ( ഒരു വിളിപ്പാടകലെ )

ലക്ഷമീകാന്ത് പ്യാരേലാൽ മലയാളത്തിൽ ചെയ്തപ്പോൾ ജാനകിക്കും ഗാനം. ചിന്നും വെൺ താരത്തിൻ എന്ന ഗാനം…ഈ സംവിധായകരൊക്കെ മറ്റു രചയിതാക്കളിൽ ജാനകിക്ക് വേറെ ഗാനങ്ങൾ കൊടുത്തിരിക്കാം… ഇവിടെ പ്രതിപാദിച്ചത് ഭാസ്കരൻ വരികൾ മാത്രം… അതിന്റെ ഊഷ്മളത മാത്രം…..

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ