മാറി നടക്കൂ, കാലന്‍ നിങ്ങളെ കാത്ത് “വായ” തുറന്നിരിക്കുന്നു.

0
646

new

റോഡില്‍ സര്‍ക്കാരോ അധികൃതരോ ശ്രദ്ധിക്കാതെ കിടക്കുന്ന തുറന്ന മാന്‍ഹോളുകള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തിയിടുണ്ട്. എത്ര പ്രതിഷേധിച്ചിട്ടും സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും കൈകൊണ്ടിരുന്നില്ല.

ചിത്രകാരനായ ബാദല്‍ നഞ്ചുണ്ടസ്വാമി തന്‍റെ കലയെ പ്രതിഷേധിക്കാനുള്ള മാര്‍ഗ്ഗമായി മാറ്റിരിക്കുകയാണ്. മരണത്തിന്റെ ദൈവമായ യമരാജന്റെ ചിത്രം കുഴികള്‍ക്കടുത്തു വരച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നഞ്ഞുണ്ടസ്വാമി.

ബംഗ്ലൂര്‍പോലെ തിരക്കുള്ള നഗരത്തില്‍ ഇങ്ങനെ ശ്രദ്ധയില്ലാതെ കുഴികള്‍ കിടക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സ്വാമി തന്‍റെ കലവിരുത് ഉപയോഗിച്ച് ചിത്രം വരയ്കുന്നത്.

1620411 735906109823071 3413048071458318100 n

450166040

450166202

450166302

an artist using opening of an unattended manhole