ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ഒക്ടോബർ 5 റിലീസ്. ചിരഞ്ജീവി നായകനായ മോഹൻരാജ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, സൽമാൻ ഖാൻ, സത്യദേവ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Leave a Reply
You May Also Like

താൻ രാജിവയ്ക്കില്ല, ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നെന്ന് രചന നാരായണൻകുട്ടി

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് രചന…

കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്ററിൽ അവതാർ കാണാം എന്ന് പ്രതീക്ഷിച്ചവർക്കു നിരാശ നൽകുന്ന വാർത്ത

Sreekanth Karett കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരം ലുലുമാളിൽ ഡിസംബറിൽ തുറക്കും എന്ന വാർത്ത…

കേരളത്തിൽ ഒരു ബിഗ്രേഡ് ചിത്രത്തിനെതിരെയും അക്കാലത്ത് തീയേറ്ററിൽ പ്രതിഷേധം നടന്നിരുന്നു

Moidu Pilakkandy ‘ദി കേരള സ്റ്റോറി’ മൂവീ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങളും കോലാഹലങ്ങളുമാണല്ലോ ഇപ്പോഴത്തെ വിവാദവിഷയം. മെയ്ൻസ്ട്രീമിൽ…

അവസാന രണ്ട് ഓവറുകളിൽ ടീമിനെ ജയിപ്പിച്ച അർച്ചന സ്വയം തിരിച്ചറിയുന്നു

ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്. സ്ത്രീപക്ഷ പുരോഗമനാത്മകമായ ആശയം…