കിടിലം സംവിധായകൻ ചെയ്ത കൂതറ പടങ്ങൾ

നമുക്കറിയാം, പലരും നടന്മാരെ നോക്കി മാത്രമല്ല സംവിധായകരെ കൂടി നോക്കി സിനിമ കാണാറുണ്ട്. നല്ല സിനിമകൾ എടുത്തു പ്രേക്ഷകരുടെ ആരാധന പിടിച്ചുപറ്റിയ സംവിധായകരുടെ ഓരോ ചിത്രങ്ങളും ജനം പ്രതീക്ഷയോടെ നോക്കും. ഇന്ത്യയിൽ താരാധിപത്യം നിലനിൽക്കുന്നു എന്നുപറഞ്ഞാൽ പോലും ആ സംവിധായകർ തങ്ങളെ വച്ച് സിനിമ ചെയ്തിരുന്നെങ്കിൽ എന്ന് സ്വപ്നം കാണുന്ന താരങ്ങളും ഉണ്ട്. മണിരത്നവും രാജമൗലിയും ശങ്കറും പ്രശാന്ത് നീലും സഞ്ജയ് ലീലാ ബന്സാലിയും ലോകേഷ് കനകരാജും അവരിൽ ചിലർ മാത്രം. ഇങ്ങനെ ഓരോ ഭാഷയിലും ഉണ്ട് ചല സൂപ്പർഹിറ്റ്‌ സംവിധായകർ. എന്നാൽ അവർ പ്രതീക്ഷകൾക്ക് നിരക്കാത്ത മോശം സിനിമകൾ ചെയ്ത ചരിത്രവും ഉണ്ട് . അങ്ങനെ മലയാളം സംവിധായകർ ചെയ്ത മോശം സിനിമകൾ പരിചയപ്പെടുത്തുന്ന വീഡിയോ .

Leave a Reply
You May Also Like

പാൽതു ജൻവറിന്റെ സംവിധായകനും നായികയും വിവാഹിതരായി

മികച്ച അഭിപ്രായങ്ങൾ നേടിയാണ് പാൽ തു ജാൻവർ മുന്നോട്ടുപോകുന്നത്, ഇതിനിടയിലാണ് ഇരട്ടിമധുരം എന്നോണം ചിത്രത്തിൻറെ സംവിധായകനും…

ആട്ടവും പാട്ടുമായി നടി ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം

മലയാളത്തിന്റെ പ്രിയ നടി ആശാ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം . ആട്ടവും പാട്ടുമായി ആഘോഷിക്കുന്ന…

‘കുടുംബവിളക്കി’ലെ മരുമകൾ അമ്മയായി, ആരാധകർ ആഹ്ളാദത്തിൽ, ആദ്യത്തെ കണ്മണി ആണാണ്

കുടുംബവിളക്ക് എന്ന മെഗാ സീരിയയിലിൽ കുടുംബത്തിന്റെ പ്രിയ മരുമകൾ ആയി അഭിനയിച്ച താരമാണ് ആതിര മാധവ്.…

സിനിമാ അവാർഡ് ഇങ്ങനൊക്കെയാണ്, വൈവിധ്യങ്ങളെയും അംഗീകരിക്കാൻ തയ്യാറാവുമ്പോഴേ അത് നീതിപൂർവമുളള ഏർപ്പാടാകുന്നുള്ളൂ

കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ കളക്കാത്ത സന്ദനമേറാം വെഗുവോക പൂത്തിറിക്കൊ…