ഗൂഗിള്‍ ഓഫീസ്: നിങ്ങള്‍ സ്വപ്നം കാണുന്നതിനും അപ്പുറത്ത് – ചിത്രങ്ങള്‍

0
721

01

സ്വപ്നതുല്യമായ ഓഫീസ് ഏതെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് രണ്ടുത്തരമേ കാണൂ, ഒന്ന് ഗൂഗിള്‍ മറ്റൊന്ന് ഫേസ്ബുക്ക്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജോലി ലഭിക്കുക എന്നതിലുപരി മറ്റൊന്നും ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. അത്രയും സുന്ദരമായ സ്വര്‍ഗതുല്യം എന്ന് പറയാവുന്ന സജ്ജീകരണങ്ങള്‍ ആണ് ഇവരുടെ മേന്മ.

തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാനസികമായ ഉല്ലാസങ്ങള്‍ക്ക് ഈ കമ്പനികള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതിനു കാരണം. സ്വര്‍ഗതുല്യമായ ആ കാഴ്ചകള്‍ നമുക്കൊന്ന് കണ്ടു നോക്കാം.

New Google Office in Sao Paulo

A Google Office in London, England

Google office in Tel Aviv Israel