സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും അടുത്തകാലത്താണ് പ്രണയത്തിലായത്. നടൻ ബാലയിൽ നിന്ന് അമൃത നേരത്തെ വിവാഹമോചനം നേടിയിരുന്നു. ഗോപിസുന്ദറിന്റെ ജീവിതത്തിലെ മൂന്നാമത്തെ സ്ത്രീയാണ് അമൃത. വിവാഹബന്ധവും ലിവിങ് ടുഗെദർ ബന്ധവും ഒക്കെ കഴിഞ്ഞിട്ടാണ് ഗോപിസുന്ദർ പിന്നെയും വിവാഹ ജീവിതത്തിലെക്കു കടക്കുന്നത്. എന്നാൽ ഗോസിപ്പുകൾക്കും നിറംപിടിപ്പിച്ച വാർത്തകൾക്കും ശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ് എന്ന സൂചനയാണ് ചിത്രത്തിൽ . ഇൻസ്റ്റാഗ്രാമിൽ ആണ് ചിത്രം പങ്കുവച്ചത്. പഴനി മുരുഗനിക്ക് ഹരോ ഹരോ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടുപേരും പൂമാല അണിഞ്ഞിട്ടുണ്ട്. അമൃതയുടെ വേഷം പട്ടുസാരിയാണ് . ഗോപി സുന്ദർ മുണ്ടും ഷർട്ടും. അമൃത നെറ്റിയിൽ കുങ്കുമവും അണിഞ്ഞിട്ടുണ്ട്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിയിക്കുകയാണ്.

Leave a Reply
You May Also Like

ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമായി ഗോസ്റ്റ് പാരഡെയ്‌സ് പൂർത്തിയായി

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന “കുറിഞ്ഞി ” യുടെ ഒഫീഷ്യൽ ട്രെയിലർ

“കുറിഞ്ഞി ” ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ്…

യഥാർത്ഥത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞതിൽ തെറിയേക്കാൾ വലിയ തെറ്റ് “ചോദ്യങ്ങൾക്ക് സ്റ്റാൻ്റേഡില്ല” എന്നതായിരുന്നു

Sreechithran Mj സോഷ്യൽ മീഡിയയിൽ എഴുതിയത് ‘തനിക്കു പോന്നത് തനിക്കിര’ എന്നൊരു ശൈലിയുണ്ട്. പുതിയ കാലത്തിൻ്റെ…

പുരുഷനെ പോലെ രതിമൂർച്ഛയ്ക്കുള്ള അവകാശം സ്ത്രീയ്ക്കും, നിയമം വേണം

രതിമൂർച്ഛയ്ക്കുള്ള അവകാശം (Right to Orgasm) ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കുന്നതിലുള്ള പ്രായോഗിക…