സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത് . ഇൻസ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലാണ് എന്ന സൂചനകൾ ആണ് ചിത്രത്തിലും വാക്കുകളിലും ഉള്ളത്. എന്തായാലും ആശംസ അർപ്പിച്ചുകൊണ്ട് അനവധി പേര് ആണ് കമന്റ് ചെയുന്നത്.

 

Leave a Reply
You May Also Like

ഇതാണ് മലയാളത്തിൻ്റെ മോഹൻലാൽ, ലിജോക്കോട്ടൈ ലാലിബൻ !!

ഇതാണ് മലയാളത്തിൻ്റെ മോഹൻലാൽ, ലിജോക്കോട്ടൈ ലാലിബൻ !! എഴുത്തുകാരനായ ലിജീഷ് കുമാർ ( Lijeesh Kumar)…

ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ, ഹണിറോസ് പ്രധാനകഥാപാത്രമായ റേച്ചലിന്റെ ടീസർ

മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലൂടെയാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്.

കേരളത്തിൽ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് തിയേറ്ററിന് മുന്നിൽ സമരം നടന്നതായി കേട്ടിട്ടുണ്ടോ ?

Safeer Ahamed ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് തിയേറ്ററിന് മുന്നിൽ സമരം നടന്നതായി കേട്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടോ…

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്.