ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഒരു കടുവയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രവും വീഡിയോയുമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലുള്ള കടുവയുടെ സാന്നിധ്യമാണ് പോസ്റ്റിനെ വൈറല്‍ ആക്കിയിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും കടുവയെ തലോടുന്നതു വീഡിയോയില്‍ കാണാം. എന്തായാലും ഈ വിവാദതാരങ്ങൾ എന്ത് പോസ്റ്റ് ചെയ്താലും അവിടെ ആളുകൂടുന്നുണ്ട് സോഷ്യൽ മീഡിയയിൽ.

ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ റാം അവസാനിപ്പിക്കുന്നത്
Hey Ram (Kamal Hassan, 2000). Sabu KT “മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ