എനിക്ക് പാടാനറിയില്ല, അഭിനയിക്കാനേ അറിയൂ , പൊതുവേദിയിൽ ശിവന്റെ അഞ്ജലി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
219 VIEWS

കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി വന്നു ആരാധകരെ സമ്പാദിച്ച താരം . അഞ്ജലിയും ശിവനും തമ്മിലുള്ള ആ പ്രണയത്തിന്റെ കെമിസ്ട്രി ആണ് മെഗാസീരിയൽ ആരാധകർക്ക് പ്രിയപ്പെട്ട വിരുന്ന്. ഗോപിക പങ്കെടുത്ത ഒരു ഉദ്ഘടന ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. കൊല്ലത്ത് ക്യു എഫ് സിയുടെ ഉൽഘാടനവേളയിൽ ആദ്യവില്പന നിർവഹിച്ചത് ഗോപികയായിരുന്നു. വൻ വരവേൽപ്പായിരുന്നു താരത്തിന് ലഭിച്ചത്. സാന്ത്വനം പരമ്പരയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ ഗോപികയോട് ഒരു പാട്ടുപാടാമോ എന്ന് ആരാധകർ ചോദിച്ചു. എന്നാൽ തനിക്കു പാടാൻ പറിയില്ലെന്നും അഭിനയിക്കാൻ മാത്രമേ അറിയാവു എന്നും താരം പറഞ്ഞു.കരിനീല നിറത്തിലുള്ള പാവാടയും ബ്ലൗസും ധരിച്ച് അതീവസുന്ദരിയായാണ് ഗോപിക കൊല്ലത്തെത്തിയത്. വേദിക്ക് പുറത്ത് സെൽഫികളെടുത്തും വിശേഷങ്ങൾ പങ്കുവെച്ചും കുറേ സമയം ചിലവഴിച്ചിരുന്നു താരം. സോഷ്യൽ മീഡിയയിൽ വലിയൊരു ഫാൻബേസ് ഉള്ള താരമാണ് ഗോപിക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ