നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും സാന്ത്വനം സീരിയലിലൂടെ പ്രശസ്തയായ ന‌ടി ​ഗോപിക അനിലും വിവാഹിതരായി . തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ താര ദമ്പതികളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹം ആയിരുന്നു തന്റേതെന്ന് ജിപി പറഞ്ഞിട്ടുണ്ട്.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.

**

You May Also Like

രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തരാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും മംമ്തയുടെ വെളിപ്പെടുത്തൽ

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

ചിരഞ്ജീവിയും ബാലകൃഷ്ണയും ബൈപോളാറായി വിഭജിച്ചു നിർത്തിയ തെലുങ്ക് സിനിമാലോകത്തെ ഏക ലേഡി സൂപ്പർ സ്റ്റാർ

Bineesh K Achuthan ലേഡി അമിതാഭ് എന്നറിയപ്പെട്ട വിജയശാന്തിക്ക് പിറന്നാൾ ആശംസകൾ. ഒരു കാലത്ത് ഇന്ത്യയിൽ…

സിവിൽ എഞ്ചിനീയറും കോൺട്രാക്ടറും, അസ്ട്രോളജിയിൽ PHDയും എടുത്ത പ്രമുഖ മൈൻഡ് റീഡർ വിദഗ്ധൻ ഡോക്ടർ ആദർശ് മംഗലത്തിന്റെ പ്രവചനം സത്യമാകുന്നു

സിവിൽ എഞ്ചിനീയറും കോൺട്രാക്ടറും, അസ്ട്രോളജിയിൽ PHDയും എടുത്ത പ്രമുഖ മൈൻഡ് റീഡർ വിദഗ്ധൻ ഡോക്ടർ ആദർശ്…

ചിപ്പി ശില്പയെന്ന നാമം സ്വീകരിച്ച് തനി കന്നഡത്തി കനകയായി വെള്ളിത്തിരയിലെത്തിയപ്പോൾ കന്നഡ ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചു

ಜನುಮದ ಜೋಡಿ Sanjeev S Menon ഒരു ഗാനരംഗം ചിത്രീകരിക്കാൻ 9 ദിവസമെടുത്തു. അല്പനേരം മാത്രം…