fbpx
Connect with us

Narmam

ഗ്രാന്‍ഡ്‌ കേരള തസ്കര ഫെസ്റ്റ് 2016

(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട്‌ കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )

പ്രിയ തസ്കര സഹോദരീ സഹോദരന്മാരെ..

 110 total views,  1 views today

Published

on

thieves

thieves

(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട്‌ കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )

പ്രിയ തസ്കര സഹോദരീ സഹോദരന്മാരെ..

ഈ വേദിയില്‍ നിങ്ങളെ ഇന്നു അഭിസംബോധന ചെയ്യാന്‍ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല.ഔദ്യോകിക തിരക്കുകള്‍ മൂലം ഇന്ന് കാലത്തേ നേരെ സബ് ജയിലില്‍ നിന്നാണ് ഞാന്‍ വരുന്നത്. മാറിവരുന്ന പോലീസ് അധികാരികളില്‍ നിന്നും പൌര സമിതികളില്‍ നിന്നും ഉള്ള പീഡനം കൂടാതെ നമ്മുടെ ഏകോദര സഹോദരന്മാരായ രാഷ്ട്രീയക്കാരില്‍ നിന്നും വരെ ഉപദ്രവം നേരിടേണ്ടി വരുന്ന ഇക്കാലത്ത്,നമ്മള്‍ പുതുമയാര്‍ന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവു . ഹൈ ടെക് ബ്ലൂ ചിപ്പ് സാധനങ്ങളായ ആക്സോ ബ്ലേഡ്, പാര എന്നിവയ്ക്ക് പകരം നമ്മള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ആദ്യമായി, കഴിഞ്ഞ വര്‍ഷത്തെ തസ്കര ശ്രീ നോമിനേഷനുകള്‍.

Advertisement



  1. എയര്‍പോര്‍ട്ട് അനി.. വിമാനത്താവളം, കൊച്ചി
  2. മാടന്‍ പൌലോ.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ്
  3. അവില്‍ ജോണി..നീണ്ടകര.

തസ്കര തസ്കര ശ്രീമതി നോമിനേഷനുകള്‍

  1. പൊന്നമ്മ അക്കന്‍, തിരുവന്തോരം.
  2. ബ്ലേഡ് മറിയ,കൊച്ചി
  3. ഷീലാമ്മ കോട്ടയം..

ഭൂരിപക്ഷ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നാലു മണിക്കൂറു നേരം തിരുവനന്തപുരം സിറ്റിയെ മുള്‍മുനയില്‍ നിറുത്തി ആറു മാല പൊട്ടിച്ച കേസിലെ പ്രതി മാടന്‍ പൌലോയെ തസ്കരശ്രീ ആയും തസ്കര ശ്രീമതി ആയി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജില്‍ രാത്രി രണ്ടു മണിക്കൂറിനുള്ളില്‍,അഞ്ചു പുരുഷന്മാരെ വശീകരിച്ചു പണം പിടിങ്ങുന്നതിനിടെ പിടിയിലായപൊന്നമ്മ അക്കനെയും തിരഞ്ഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.പൊന്നമ്മ അക്കന് ഈ കാര്യത്തില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഭര്‍ത്താവ് ചിട്ടി മണിയന് ജട്ജസിന്റെ പ്രത്യേക പരാമര്‍ശം ഉണ്ട് എന്നും അറിയിക്കട്ടെ.

നാളെ കാലത്തേ നടത്താന്‍ അവകാശ പ്രഖ്യാപന ജാഥ ഒരു വന്‍ വിജയമാക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.തദവസരത്തില്‍ നമ്മുടെ ചിരകാല ആവശ്യമായ തസ്കര തിരിച്ചറിയല്‍ കാര്‍ഡ്‌ ഒരു യാഥാര്‍ത്ഥ്യം ആക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതാണ്. അങ്ങനെ മനസാ വാചാ അറിയാത്ത കേസുകളില്‍ ഉണ്ടാവുന്ന പീഡനം ഒരു വിധത്തില്‍ കുറക്കാന്‍ പറ്റും എന്നാണ് ഞാന്‍ കരുതുന്നത്..അന്യ സംസ്ഥാന തസ്കര തൊഴിലാളികളുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടമാകുന്ന നമ്മുടെ ഇടയിലെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് സംവരണം,പോലീസിന്റെ ഇടി മേടിച്ചു ആരോഗ്യം പോയ അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, ക്ഷേമനിധി എനീ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ടാവും. തമിഴ് നാടിലെ തസ്കര ഗ്രാമം പോലെ ഇവിടെയും ഒരെണ്ണം സ്ഥാപിക്കാനും,തസ്കരരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം സൌജന്യമാക്കാനും ആവശ്യപെടുന്നതാണ്. തസ്കരരുടെ മക്കള്‍ കളവിന്റെ പൊതു ധാരയില്‍ നിന്നും അകന്നു പോകാതിരിക്കാനും,സമൂഹത്തില്‍ മാന്യമായി കഴിയുന്ന നമ്മെ വെറും കള്ളന്മാരായി കണ്ടു നമ്മുടെ അടുത്ത തലമുറയെ വഴി തിരിച്ചു വിടാതിരിക്കാനും ഇതൊക്കെ ആവശ്യമാണ്..

തസ്കര ബോധ വല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഖടിപ്പിക്കുക, പുതുതായി ഇറങ്ങുന്ന മലയാളം, തമിഴ് , ഹിന്ദി, ചിത്രങ്ങളില്‍ വരുന്ന നവീന മാര്‍ഗങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ വിദഗ്ധ കള്ളന്മാരുടെ ഒരു പാനല്‍ തയ്യാറാക്കുക, തസ്കരര്‍ക്ക് വാഹനം ഓടിക്കല്‍ പരിശീലനം നല്‍കുക എന്നിവ ഉള്‍പ്പെടെ,ഈ സമൂഹത്തില്‍ തസ്കരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന എല്ലാ ബുധിമുട്ടുകക്കും പരിഹാരമുണ്ടാക്കുക എന്നതും പരിഗണയില്‍ ഉണ്ട്.

പൊതു യോഗത്തിന് ശേഷം, പ്രശസ്ത മോഷണ ചിത്രങ്ങള്‍ ആയ തസ്കരവീരന്‍, കളിക്കളം, മുതലായവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.തസ്കര സഹോദരങ്ങളുടെ ശ്രദ്ധ നയന്‍ താരയുടെ മാദക രംഗങ്ങളിലേക്ക് തിരിയാതെ മോഷണ രംഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കണമേ എന്ന് ഞാന്‍ വിനീതനായി അഭ്യര്‍ഥിക്കുന്നു.

അപ്രതീക്ഷിതമായി വ്യാജ പി.എസ്.സി രിക്രുട്ട്മെന്റ്റ് കേസില്‍ പെട്ടുപോയ ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ അഭാവത്തില്‍ ഓള്‍ കേരള തസ്കര ഫെസ്റ്റ് ഉല്‍ഖാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.നാല് വിഭാഗങ്ങളില്‍ ആയി വന്‍ സമ്മാനങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത് .ഭവന ഭേദനം, സ്വര്‍ണാഭരണ കവര്‍ച്ച, പോക്കറ്റടി, പിടിച്ചുപറി എന്നീ വിഭാഗങ്ങളില്‍ ഒന്നാമതെത്തുന്ന മോഷ്ട്ടാക്കള്‍ക്ക്, കളിപ്പിക്കല്‍ ജുവലറി നല്‍കുന്ന വിലയേറിയ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്..പിന്നെ നവ മോഷണ ദമ്പതികള്‍ക്ക് വെട്ടിക്കല്‍ & തട്ടിക്കല്‍ ട്രാവെല്‍സ് കൊടുക്കുന്ന “പോക്കറ്റടി ഇല്ലാത്ത നാടുകളിലേക്ക് ഉല്ലാസ യാത്ര”എന്ന ടൂര്‍ പാക്കേജ് ആണ് ആണ് മറ്റൊരു ആകര്‍ഷണം.ഏവരും ഈ അവസരം വിനിയോഗിച്ചു ഈ വര്‍ഷത്തെ തസ്കര ഫെസ്റ്റ് ഒരു വമ്പിച്ച വിജയം ആക്കണം എന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.

Advertisement



ഇന്നു ഈയോഗത്തിന് ശേഷം നടത്തുന്ന സിമ്പോസിയത്തില്‍ പ്രശസ്ത ജ്യോതിഷ വിദ്വാന്‍ ഡോ.കിളിമാനൂര്‍ രാധാകൃഷ്ണന്‍ ” തസ്കര ജീവിതത്തില്‍ യന്ത്രങ്ങളുടെ പങ്ക് ” എന്ന വിഷയം അവതരിപ്പിക്കും.. അതുപോലെ തന്നെ യോഗത്തിന് ശേഷം നമ്മുടെ പ്രധാന പ്രശ്നമായ തമിഴന്‍ മോഷ്ട്ടക്കള്‍ക്ക് ഒരു പണി എന്ന നിലക്ക് നടക്കുന്ന “അന്യ സംസ്ഥാന തസ്കര പുഷ്പാഞ്ജലി”ഒരു വന്‍ വിജയമാക്കാന്‍ എല്ലാരോടും അഭ്യര്‍ത്ഥിക്കുന്നു.

മൈക്ക് സെറ്റുകാരുടെ ശ്രദ്ധയ്ക്ക്‌..പൊതു യോഗത്തിന് ശേഷം മൈക്ക് സെറ്റുകളുടെ ഉത്തരവാദിത്തം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതല്ല.മറ്റൊരു പ്രധാന അറിയിപ്പ്,ബീവരജെസ് കോര്‍പറേഷന്‍ വില്‍പ്പന ശാലക്കടുത്തു നില്പന്‍ അടിക്കുന്ന എല്ലാ തസ്കര സുഹുരുതുക്കളും സ്വന്തംപണം കൊടുത്തു ഭക്ഷണം കഴിക്കേണ്ടതാണ്..

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ എല്ലാ തസ്കര ശ്രീകള്‍ക്കും ശ്രീമതികള്‍ക്കും നന്ദി നമസ്കാരം

 111 total views,  2 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment40 mins ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment1 hour ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business3 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment3 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment3 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam4 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment4 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career4 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment4 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy22 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement