” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏഞ്ചൽ* എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മലയാളികളുടെ പ്രിയങ്കരിയായ നഞ്ചിയമ്മ പ്രകാശനം ചെയ്തു.സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ലിഷോയ്,മുരളി,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍, ആർട്ട്‌- അർജുൻ രാവണ -സരുൺ ദാസ് ചെറുക്കാട്ടിൽ വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,മേക്കപ്പ്- എല്‍ദോ,പ്രീതി എ എസ്,സ്റ്റില്‍സ്-പ്രശാന്ത്, അഫ്‌സല്‍,പബ്ലിസിറ്റി ഡിസൈനർ-ശ്രീരാജ് എം എസ്,കളറിസ്റ്റ്-ആര്‍ മുത്തുരാജ്, പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍,സൗണ്ട് ഡിസൈന്‍ മിക്‌സ്- ഷെഫിന്‍ മായന്‍, കൊറിയോഗ്രഫി-ഹർഷാദ് ,ഡിഐ കളറിസ്റ്റ്-മുത്തുരാജ്, ത്രില്‍സ്-സോനെറ്റ് ജോസ്,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച കൈതേരി മാക്കമായി ഒരു ഓസ്‌ട്രേലിയൻ മോഡൽ

ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ്…

“ഈ അടുത്ത കാലത്തൊന്നും തീയേറ്ററിലെ അരണ്ട വെളിച്ചത്തിലിരുന്ന് ഞാൻ ഇതുപോലെ കരഞ്ഞട്ടില്ല” – ‘സൗദി വെള്ളക്ക’ ഗംഭീര അഭിപ്രായം നേടുന്നു

Ahnas Noushad നിങ്ങളിൽ എത്രപേർ ഈ ചിത്രം തിയേറ്ററിൽ പോയി കാണുമെന്നറിയില്ല .നിങ്ങളിൽ എത്രപേർക്ക് ഈ…

ലാൽ ജോസ് സിനിമകളും രണ്ടു നായികമാരും

Nithin Ram ലാൽ ജോസ് സിനിമകളും രണ്ടു നായികമാരും മലയാളത്തിൽ ഒരുപാട് നല്ല സിനിമകളും മോശം…

മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു

മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ…