ഇന്ത്യൻ രൂപ കട്ടുമുടിപ്പിച്ച ഗുജറാത്തി രാജ്യസ്നേഹികൾ

903

പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന ഫാസിസ്റ്റ് കാളകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. വർഗ്ഗീയത പോരാഞ്ഞിട്ട് അഴിമതിയും സ്വജനപക്ഷപാതവും തകൃതിയായി നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ വ്യവസായികൾ ഇന്ത്യയെ കട്ടുമുടിപ്പിച്ചു മുങ്ങുന്നത്‌ പതിവായിരിക്കുന്നു. എല്ലാം ഭരണകൂടത്തിന്റെ ഒത്താശയോടെ ആണെന്ന് പറയേണ്ടതില്ല.

പാവപ്പെട്ടവൻ ചെറിയൊരു തുകയുടെ ലോണെടുത്താൽ അവനു അതിന്റെ പേരിൽ ആത്മഹത്യാ ചെയ്യേണ്ടിവരുന്നു. ദേശസ്നേഹികളുടെ ആദരവുകൾ മൊത്തം സൈന്യത്തിന് പോകുമ്പോൾ യഥാർത്ഥ ത്യാഗികൾ ആയ, മണ്ണിൽ പണിയെടുത്തു രാജ്യത്തെ ഊട്ടുന്നവർ ഒരു മുഴം കയറിൽ അഭയം പ്രാപിക്കുന്നു. അപ്പോഴാണ് കോടീശ്വൻമാരുടെ കട്ടുമുടിപ്പിക്കലും.

ഇന്ത്യൻ രൂപ കട്ടുമുടിപ്പിച്ച ഗുജറാത്തി രാജ്യസ്നേഹികളുടെ ലിസ്റ്റ് നോക്കൂ
വർത്തമാന സർക്കാരിന്റെ കാലാളവിൽ മാത്രം ഒളിച്ചോടിയ മാന്യൻമാരായ 28 കുത്തക രാജ്യ സ്നേഹികൾ

1- വിജയ് മല്യ
2- മേഹുൽ ചോക്സി
3- നിറവ് മോദി
4- നിഷാൻ മോദി
5- പുഷ്പേസ് ബൈദ്യ
6- അസീസ് ജവാൻപുത്ര
7- ഷാനി കാലര
8- ആരതി കാലര
9- സഞ്ജയ് കാലര
10- വർഷാ കാലര
11- സുധീർ കാലര
12- ജതിൻ മേഹ്ത്ത
13- ഉമേഷ് പാരിഖ്
14- കമലേഷ് പാരിഖ്
15- നിലേഷ് പാരിഖ്
16- വിനയ് മിത്തൽ
17- എകലവ്യ ഗർഗ്
18- ചെത്തൻ ജയന്തിലാൽ
19- നിതിൻ ജയന്തിലാൽ
20- ദിപ്തിബേൻ ചെത്തൻകുമാർ
21- സവ്യ സെട്ട്
22- രാജിവ് ഗോയൽ
23- അലക ഗോയൽ
24- ലലിത് മോദി
25- റിതേഷ് ജൈൻ
26- ഹിതേഷ് നഗേന്ദ്രദായി പട്ടേൽ
27- മയൂരി ബേൻ പട്ടേൽ
28- അസിസ് സുരേഷ് ഭായ്

ഇവർ കൊള്ളടിച്ചത് 10,00,000 കോടി രുപ.ഇന്ത്യയുടെ ജനസംഖ്യ 130 കോടി. ഇതിൽ ആരും തന്നെ മുസ്ലിമിങ്ങളില്ല,ആരും തന്നെ SC, ST ഇല്ല, എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാർ മാത്രം. എല്ലാം രാജ്യ സ്നേഹികൾ.എല്ലാം ഗുജറാത്തികൾ. എങ്ങനെയുണ്ട് എത്ര ഉദാത്തമായ രാജ്യസ്നേഹം.