ഫണ്‍ റൈഡില്‍ രണ്ടു തവണ ജീവന്‍ പോകുന്നയാള്‍ [വീഡിയോ]

281

നിങ്ങള്‍ തീം പാര്‍ക്കുകളിലെ ഫണ്‍ റൈഡുകളില്‍ കയറിയിട്ടില്ലേ? പലരും കയറുവാന്‍ ഭയപ്പെടുന്ന ഒന്ന്. ധൈര്യത്തോടെ കയറുന്നവര്‍ തന്നെ പകുതി ജീവനോടെയാണ് അത് കഴിഞ്ഞു പുറത്തു വരിക. ഇവിടെ ഒരു കക്ഷിയെ നോക്കൂ. കൂടെയുള്ള ഗേള്‍ ഫ്രെണ്ട് കൂളായി ഇരിക്കുന്നു. എന്നിട്ടും കക്ഷി ധൈര്യത്തിന് വേണ്ടി വായില്‍ വരുന്നതെല്ലാം പാടുന്നു. അവസാനം റൈഡ് ഓട്ടം തുടങ്ങിയപ്പോഴോ? കാണൂ.