താന്‍ ലൈവാണെന്ന് പുള്ളി അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു !

0
378

02

ചാനല്‍ ലൈവ് വാര്‍ത്ത‍ നടന്നു കൊണ്ടിരിക്കെ എന്തോ ആവശ്യത്തിനു വാര്‍ത്ത അവതാരകന്റെ പിന്നിലൂടെ സഞ്ചരിച്ച ചാനല്‍ ജോലിക്കാരന്‍ അപ്പോഴാണ്‌ അറിയുന്നത് താനിപ്പോള്‍ ലൈവാണെന്ന്. ഉടനെ അയാള്‍ എന്താണ് ചെയ്യുക ? കണ്ടു നോക്കൂ.