Connect with us

International

യമൻ ഗോത്രമേഖലയിൽ നിന്നും ലോകത്തെ ഞെട്ടിച്ച ഒരു ചിത്രമാണ്

ആശങ്ക തളംകെട്ടിയ മനസ്സുമായി രണ്ട് കുട്ടികളെയും കൊണ്ട് ഒരു കുടുംബം റിയാദിന് അടുത്തുള്ള പ്രദേശത്തു നിന്നും ജിദ്ദയിലേക്ക് കാറിൽ രക്ഷപ്പെടാൻ

 38 total views

Published

on

Hameed K P യുടെ കുറിപ്പ്
ആശങ്ക തളംകെട്ടിയ മനസ്സുമായി രണ്ട് കുട്ടികളെയും കൊണ്ട് ഒരു കുടുംബം റിയാദിന് അടുത്തുള്ള പ്രദേശത്തു നിന്നും ജിദ്ദയിലേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു.പോലീസ് അവരെ പിന്തുടരുന്നുണ്ട്.ഒരു ചെക്ക് പോസ്റ്റിൽ വെച്ച് അവരെ പിടികൂടുകയും ഭർത്താവിനെ ജയിലിലേക്കും ഭാര്യയെയും കുട്ടികളെയും അഭയ കേന്ദ്രത്തിലേക്കും മാറ്റി.ഞാൻ ജിദ്ദയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ സംഭവം പത്രമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്
May be an image of 4 people, people standing and outdoorsവരൻ തന്റെ ഗോത്രം ഏതാണെന്ന് മറച്ചുവെച്ചാണ് വിവാഹം നടത്തിയത് എന്നും അത് ഞങ്ങളുടെ കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയെന്നും ഈ സ്ത്രീയുടെ അർദ്ധസഹോദരൻ കോടതിയിൽ നൽകിയ പരാതിയിലാണ് ഈ വിവാഹം റദ്ദാക്കുന്നതിലേക്ക് എത്തിയത്.വിവാഹം റദ്ദാക്കിയതോടെ ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇസ്ലാമിക വിധി പ്രകാരം വധശിക്ഷ അർഹിക്കുന്ന കുറ്റമായി വന്നതോടെയാണ് പൊലീസ് അതിദ്രുതം ഓപ്പറേഷന് തുടക്കം കുറിച്ചത്.
എന്നാൽ ഈ സ്ത്രീ ബന്ധുക്കളോടൊപ്പം പോകാൻ കൂട്ടാക്കാതെ വിധിക്കെതിരെ ശക്തമായി ഉറച്ചുനിന്നു. അന്താരാഷ്ട്ര ശ്രദ്ധ ഈ കേസിൽ പതിഞ്ഞതോടെ വിവാഹം റദ്ദാക്കിയ നടപടി മരവിപ്പിച്ച് അവരെ ഒരുമിച്ച് ജീവിക്കാൻ വിട്ട് സൗദി കേസിൽനിന്ന് തടിയൂരുകയാണ് ചെയ്തത്.
ഒരു വിവാഹം ആലോചിക്കുമ്പോൾ മർമ്മപ്രധാനമായി നോക്കേണ്ട കാര്യം ഗോത്രമാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ ശൈശവ വിവാഹം തടയുന്നതിനായി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ആറു വയസ്സുകാരിയെ കെട്ടി ലോകത്തിന് എക്കാലത്തേക്കും മാതൃക കാണിക്കുകയും ചെയ്തു. വ്യാപകമായി ശൈശവ വിവാഹം നടക്കുന്ന യമൻ ഗോത്രമേഖലയിൽനിന്ന് പുറത്തുവന്ന ലോകത്തെ ഞെട്ടിച്ച ഒരു ചിത്രം ആണ് താഴെ കൊടുത്തിരിക്കുന്നത്.

 39 total views,  1 views today

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement