ഒരിടയ്ക്കു ഹാനാൻ എന്ന പെൺകുട്ടി അതിജീവനനത്തിന്റെ സിംബൽ ആയിരുന്നു. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറൽ ആയിരുന്നു . ഒന്നാം പിണറായി സർക്കാർ പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഏറ്റെടുത്തിരുന്നു.എന്നാൽ അന്ന് പുകഴ്ത്തിയവർ തന്നെ പിന്നീട് ഹനാൻ ഇകഴ്ത്തുന്ന അവസ്ഥയും ഉണ്ടായി. 2018ൽ ഒരു ആക്സിഡന്റിൽ പരിക്കേറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു ഹനാൻ . ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിക്കാൻ താത്പര്യമുള്ള നടനെ കുറിച്ചും തനിക്കു ക്രഷ് തോന്നിയ നടനെ കുറിച്ചും തുറന്നു പറയുകയാണ് ഹനാൻ. ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാൻ. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ആണ് ഹാനാൻ വെളിപ്പെടുത്തുന്നത്.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്