ഇരുപത്തിനാലു മണിക്കൂറും മൊബൈലും കുത്തിപ്പിടിച്ച് ഇരിക്കുന്ന നമ്മുടെ യുവതലമുറ എന്നും പറയുന്ന പരാതിയാണ് എഴുത്ത് മറന്നു എന്ന്. സംഗതി സത്യം തന്നെയാണ്. സ്കൂള്‍ പഠനത്തിനു ശേഷം കോളേജിലും മറ്റും റെക്കോര്‍ഡ് എഴുതാനും എക്സാം എഴുതാനും മാത്രം പെന്നും ബുക്കും എടുക്കുന്ന നമ്മള് ഉള്‍പ്പടെയുള്ളവര്‍ എഴുത്ത് മറന്നില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ.
അത്തരക്കാര്‍ക്കു വേണ്ടിയാണ് ഈ പോസ്റ്റ്. ചെറിയ പരിശ്രമത്തിലൂടെ നമുക്ക് നമ്മുടെ ഹാന്‍ഡ്റൈറ്റിംഗ് എബിലിറ്റി വീണ്ടെടുക്കാം.