സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ കുറിപ്പ്

968

സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ (Hareesh Peradi)കുറിപ്പ്

ഹരീഷ് പേരടി എഴുതുന്നു

ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ്
അയാൾ ആ വയറിൽ തൊട്ടത്.
ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും…
ആ പെങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്…

Image result for suresh gopi pregnantഇതു പോലെ സ്ത്രികളുടെ സമ്മതത്തോടെ മറൈൻ ഡ്രൈവിൽ
കുറച്ച് പുരഷൻമാർ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു …
അന്ന് അത് ആർഷഭാരതത്തിന് ചേരാത്തതായ തുകൊണ്ട് …
അവരെ അടിച്ചോടിച്ചു…

പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും
സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം മല കയറാൻ വന്നപ്പോൾ
അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു…

ഏതായാലും വിചിത്രമായ ഈ
ആർഷഭാരത മെമ്പർഷിപ്പിന്
അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും..