fbpx
Connect with us

COVID 19

മെഴുകുതിരി കത്തിക്കലില്ല, സമര പ്രഹസനങ്ങളില്ല ഇനിയെത്ര പേർ പറന്നിറങ്ങിയാലും ചെയ്യാനുള്ളത് ചെയ്തു കാണിക്കും

‘പൊതുപ്രവർത്തകരും കൊവിഡ്‌ 19 മഹാമാരിയും’ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ ലോക നേതാക്കൾക്കൊപ്പം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും പങ്കെടുക്കും.

 164 total views

Published

on

Hari Narayanan

കേരളത്തിന്റെ ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്രസഭയുടെ ആദരം…!

‘പൊതുപ്രവർത്തകരും കൊവിഡ്‌ 19 മഹാമാരിയും’ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ ലോക നേതാക്കൾക്കൊപ്പം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും പങ്കെടുക്കും.
പുറത്തിറങ്ങി ഒന്ന് കണ്ണ് തുറന്ന് നോക്കണം. എന്റെ കേരളം എത്ര സുന്ദരമാണ്. “ഒന്നോർത്താൽ നമ്മുടെ നാടോളം വരില്ലടോ ഒരു ഗൾഫും”.

എന്ത് വന്നാലും അതിജീവിക്കാൻ കഴിവുള്ളവരാണ് നമ്മളെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു.
“ദൈവത്തിന്റെ” സ്വന്തം നാടൊന്നുമല്ല…! “ദൈവങ്ങൾ” ഇനിയും കൈവിടാത്ത നാട്.
ഇരുന്നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിച്ച് പച്ചക്ക് മനുഷ്യരുടെ ജീവനെടുത്തപ്പോൾ വൻ സാമ്പത്തിക ശക്തിയും, വികസിത രാജ്യവുമായ അമേരിക്ക പോലും പകച്ചു പോയി. ഇത്രയേറെ മെഡിക്കൽ ഫെസിലിറ്റീസ് ഉള്ള അമേരിക്ക ഇപ്പോൾ ജീവനുകളെ വിധിക്ക് വിട്ട്കൊടുത്ത് അവരുടെ സാമ്പത്തിക ശക്തി തിരിച്ചു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം ഇനി അവർക്ക് ഒന്നും തന്നെ ചെയ്യാനില്ല. സമൂഹ വ്യാപനം ഉണ്ടായി കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി മരണ സംഖ്യ കുതിച്ചുയരുന്നു.  അതേ അമേരിക്കയിലേക്ക് കൊറോണ അതിഥിയായി എത്തുന്നതിന് മുൻപ് തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരുന്നു. ആദ്യമൊന്ന് വന്ന്‌ പോയെങ്കിലും പൂർവാധികം ശക്തിയോടെ വീണ്ടും കേരളത്തിൽ രണ്ടാം ഘട്ട കൊറോണ.

മാസങ്ങൾക്കിപ്പുറം ഒരു രാജ്യവും, ഒരു സംസ്ഥാനവും ചെയ്യാത്ത ദൗത്യത്തിലേക്കാണ് ഇവിടുത്തെ ഇടതുപക്ഷ സർക്കാരും കൂടെ കുറച്ചു ജനങ്ങളും കൂടി കാലെടുത്ത് വച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെവിടെയും കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തന്നെ സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് ലക്ഷത്തോളം പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കുന്നു.
തമിഴ് നാട്ടിൽ നിന്നും, മഹാരാഷ്ട്രയിൽ നിന്നുമൊക്കെ ഇതര സംസ്‌ഥാനക്കാർ സ്വന്തം സ്ഥലങ്ങളിലേക്ക് കാൽനടയായി പാലായനം ചെയ്തപ്പോൾ “കേരളം പണിയാൻ” വന്ന ഇതര സംസ്ഥാന തൊഴലാളികളെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതെ സർക്കാർ നിർദ്ദേശപ്രകാരം “നമ്മുടെ അതിഥികളായി” ആദരിച്ചു. ശേഷം പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തി അവരെ സ്വദേശത്തേക്ക് പറഞ്ഞയച്ചു.

Advertisement

ഇനി നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസികളെ എത്രയും പെട്ടെന്ന് എത്തിക്കുക. സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുക്കുന്നവർ ആണെങ്കിൽ കൂടെ സർക്കാരിന്റെ പച്ചക്കൊടിയും നമ്മുടെ ആരോഗ്യമന്ത്രാലയവും ഇവിടെ അവർക്കായി വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നു.
കരിപ്പൂർ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവർക്ക് നാട്ടിലെത്തി സ്നേഹിതരെ ബന്ധപ്പെടാൻ ബി എസ് എൻ എൽ സിം കാർഡ് നൽകുന്നു എന്നു മാത്രമേ പുറം ലോകത്തിനറിയൂ. അവർ എയർ പോർട് വിടുന്നത് മുതലുള്ള യാത്രാ ചിലവ് കെ എസ് ആർ ടി സി ബസ്സിൽ തുടങ്ങി ക്വാറന്റിനിൽ കഴിയുന്നവർക്ക് സോപ്പ്, ബ്രഷ്,പേസ്റ്റ്, തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ ചികിത്സ അവശ്യമുള്ളവരുടെ ചികിത്സാ ചിലവ് ഉൾപ്പടെ വഹിക്കുന്നത് ഈ സർക്കാർ തന്നെയാണ്.

ചികിത്സാ ചിലവ് വ്യക്തിപരമായി ഓരോരുത്തരും വഹിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങളുടെ ചിലവ് സംസ്ഥാനം വഹിക്കും എന്നു പറഞ്ഞ സർക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്.
മെയ് 7 രാത്രി 10.35pm ന് കേരളത്തിന്റെ കരുതലിലേക്ക് പറന്നെത്തിയത് 182 പേരാണ്.
ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്.
കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.
നിങ്ങൾ അഞ്ചുമണി തള്ള് എന്നു പേരിട്ടിരിക്കുന്ന വാർത്ത സമ്മേളനത്തിന്റെ ഒരു ദിവസം സഖാവ് പിണറായി പറഞ്ഞത് ഇങ്ങനെ ആയിരുന്നു
“…ഈ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മറ്റ് പാർട്ടിക്കാർ കരുതുന്നത് ഞങ്ങൾക്കെന്തോ ക്രെഡിറ്റ് കിട്ടാൻ വേണ്ടിയാണെന്നാണ്. അങ്ങനെയുള്ളവരോട് മിണ്ടാതിരിക്കുന്നതാണ് നല്ലത്,മുഷ്യരുണ്ടെങ്കിലല്ലേ പാർട്ടി കളിക്കാൻ പറ്റുള്ളൂ….”
ഇന്ത്യ നാളേക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം ഇന്നിന് വേണ്ടി പ്രായത്നിക്കുകയാണ്.

മെഴുകുതിരി കത്തിക്കലില്ല, സമര പ്രഹസനങ്ങളില്ല ഇനിയെത്ര പേർ പറന്നിറങ്ങിയാലും ചെയ്യാനുള്ളത് ചെയ്തു കാണിക്കും. സർക്കാർ ഒപ്പമുണ്ട്, ആരോഗ്യവകുപ്പ് കൂടെയുണ്ട്, കാവലിനായി പൊലീസുണ്ട്, മരണത്തിൽ നിന്ന് രക്ഷിപെടുത്താൻ ദൈവങ്ങളായി കുറച്ചു ഡോക്ടർമാരുണ്ട്, ദൈവത്തിന്റെ മാലാഖമാരുണ്ട്, രാപകൽ ഇല്ലാതെ രോഗികളെ തേടി അലയുന്ന കുറച്ചു ഡ്രൈവർമാരുണ്ട്. എന്തൊരു കരുതലാണ് ഈ നാടിന്. അന്നേ പറഞ്ഞതല്ലേ…
“കനലൊരു തരിമതി…..!”
ലോകാരോഗ്യ സംഘടനയിൽ നിന്നും മികച്ച കോവിഡ് 19 പ്രതിരോധത്തിന് കേരളത്തിനും ആരോഗ്യ പ്രവർത്തകർക്കും ആദരവ് ലഭിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിച്ചത് നമ്മളാണ്.
ഇന്നിതാ കേരളത്തിന്റെ ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്രസഭയുടെ ആദരം…! ‘പൊതുപ്രവർത്തകരും കൊവിഡ്‌ 19 മഹാമാരിയും’ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ ലോക നേതാക്കൾക്കൊപ്പം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും പങ്കെടുക്കും.

Advertisement

അഭിനന്ദനങ്ങൾ ടീച്ചറെ…! നിർദ്ദേശങ്ങൾ അനുസരിച്ച ജനങ്ങൾക്കുമിരിക്കട്ടെ എഴുന്നേറ്റ് നിന്നൊരു കയ്യടി.
ഊഹിച്ചോളൂ ഇടതുപക്ഷ ബദലിൽ കേരള മോഡൽ പ്രിവൻഷൻ എങ്ങനെയുണ്ടെന്ന്….?

 165 total views,  1 views today

Advertisement
Entertainment1 min ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment15 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence38 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »