fbpx
Connect with us

pseudoscience

ട്രെയിൻ ആക്സിഡന്റിൽ കുട്ടി മരിച്ചത്, വീട്ടിലെ കൂവളത്തിന്റെ ഇല ചൂലുകൊണ്ടു നീക്കിയതുകൊണ്ടത്രേ

Published

on

HariAsha Chakkarakkal

അന്ധ വിശ്വാസങ്ങള്‍ മനുഷ്യരെ എത്രമാത്രം ബന്ധിതര്‍ ആക്കുന്നുവെന്നതിന് ചുറ്റും നോക്കിയാല്‍ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും .. അതില്‍ വിദ്യാഭ്യാസം നേടിയവരും ഒട്ടും കുറവായിരിക്കില്ല . വിദ്യ എന്നതുകൊണ്ടു ഇവിടെ ഉദ്ദേശിക്കുന്നത് സര്‍വ്വകലാശാല ഡിഗ്രികള്‍ ആണ് . ഈയിടെ നടന്ന ഞെട്ടിപ്പിച്ച ഒരു സംഭവമാണ് അമ്മയുടെ കണ്‍മുന്നില്‍ വെച്ചു റെയില്‍വേ ഗെയ്റ്റ് നടന്നു കടന്നുപോയ പെങ്കുട്ടിയെ ട്രെയില്‍ ഇടിച്ചു തെറിപ്പിച്ചു ദാരുണമായി മരണപ്പെട്ട സംഭവം .. കാര്‍ നിര്‍ത്തി ,ഗെയ്റ്റിനു അപ്പുറം ഉള്ള സ്കൂള്‍ വാഹനത്തിനടുത്തേയ്ക്ക് സുഹൃത്തിനൊപ്പം നടന്നുപോയ 17 കാരിയായ ഒരു പെണ്കുട്ടി ..

ഞങ്ങളുടെ ഒരു അടുത്ത സുഹൃത്തിന് നല്ല പരിചയം ഉള്ള ഒരു കുടുംബം ആയിരുന്നു ആ കുട്ടിയുടേത് . പലപ്രാവശ്യം ആ കുടുംബത്തെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട് .. അതിനാലൊക്കെ ആ കുട്ടിയുടെ ദുരന്തം ഞങ്ങളെ കുറച്ചധികം ചിന്താകുലരാക്കിയിരുന്നു . എന്റെ മനസ്സിന് ആ കുട്ടിയുടെ മരണം ഒരു കടംകഥയായി തോന്നി . കാരണം 17 വയസ്സുള്ള ഒരു കുട്ടിക്ക്, കുതിച്ചുവരുന്ന വണ്ടി കണ്ടാല്‍, ഒന്നു ഓടി മാറാനെങ്കിലും പറ്റാതിരുന്നത് എന്തുകൊണ്ടാണ് ? ഒന്നോ രണ്ടോ സ്റ്റെപ്പ് വച്ചിരുന്നെങ്കില്‍ ആ കുട്ടി രക്ഷപ്പെട്ടിരുന്നേനെ എന്നാണ് വാര്‍ത്തയില്‍ നിന്നുമറിഞ്ഞത് . കൂടാതെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി കുറെ ദൂരെ എത്തുകയും ചെയ്തിരുന്നു . ഏതായിരുന്നു ആ കുട്ടിക്ക് സംഭവിച്ചത് ?..

അതിരിക്കട്ടെ .. അതല്ല പറയാന്‍ വന്നത് .. കുട്ടിയുടെ മരണത്തെ നല്ല വിദ്യാഭ്യാസമുള്ള അമ്മപോലും അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കുന്നത് എന്നതാണു കൂടുതല്‍ സങ്കടകരമായ കാര്യം .. അമ്മയും കുട്ടിയും അവരുടെ വലിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല . അതിനു തൊട്ട് തന്നെ അവരുടെ ബന്ധുവിന്റെ വീടുമുണ്ട്.. കുറെ വര്‍ഷങ്ങാക്ക് മുമ്പ് , കുറെ കാത്തിരിപ്പിന് ശേഷം ഗര്‍ഭിണിയായ ,ബന്ധുവിന്റെ ഭാര്യ , ആ വീട്ടിലെ കുളിമുറിയില്‍ കാല്‍തെറ്റി വീണു മരിക്കുകയുണ്ടായി .. അതോടെ ‘ശകുന’മില്ലാത്ത ആ വീട് ഒഴിച്ചിട്ടു .. കുട്ടിയുടെ അച്ഛനും രോഗബാധയാല്‍ മരിച്ചിരുന്നു . പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് വാടകക്കായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത് .. ആ വീട് അവര്‍ വാടകയ്ക്ക് കൊടുത്തിരുന്നു . മകളുടെ പഠനവുമായി ബന്ധപ്പെട്ടാണ് വാടകക്കാരെ ഒഴിപ്പിച്ചു ആ വീട്ടിലേയ്ക്ക് താമസം മാറ്റിയത് .. വന്നിട്ട് മാസങ്ങള്‍ക്കകം കുട്ടിയും ദാരുണമായി മരിച്ചു .

തീര്‍ച്ചയായും ആരും തകര്‍ന്നുപോകുന്ന സംഭവം ആണ് . ആ വീടിന് അവര്‍ക്ക് താമസിക്കാന്‍ പറ്റാത്ത എന്തോ ശാപബാധ ഉണ്ടെന്നൊക്കെയാണ് സംസാരം .. എന്നാല്‍ , വളരെ കഷ്ടപ്പെട്ട സമയങ്ങളിലൂടെ കടന്നുപോയ ,അവിടെ വാടകയ്ക്ക് താമസിച്ചവര്‍ക്ക് ,തുടക്കത്തില്‍ അവരുടെ കഷ്ടതകള്‍ തുടര്‍ന്നെങ്കിലും , പിന്നെ അതൊക്കെ മാറുകയും അവരുടെ മകളെ നന്നായി കല്യാണം കഴിപ്പിച്ചയാക്കാന്‍ വരെ സാധിക്കുകയും കുടുംബത്തെ ബാധിച്ചിരുന്ന മദ്യാസുരന്‍റെ ശല്യം വരെ ഒഴിവാകുകയും ഒക്കെ ചെയ്തിരുന്നു ..

Advertisement

ശാപമുള്ള വീട് എന്ന സാധാരണ നാട്ടുംപുറത്തുകാരുടെ സംസാരം മാത്രമല്ല , അവിടെ വാടകക്കു താമസിച്ചിരുന്നവരുടെ കുറ്റം കൊണ്ടാണ് കുട്ടിക്ക് അപകടം വന്നത് എന്ന രീതിയില്‍ സംസാരം ഉണ്ടെന്ന് അവര്‍ പറഞ്ഞു . കാര്യം ഇതാണ് .ആ വീട്ടില്‍ ഒരു കൂവളമരം ഉണ്ട് . കൂവളമരത്തിന്റെ ചുവട്ടില്‍ വീഴുന്ന കരിയിലകള്‍ ചൂലുകൊണ്ടു അടിച്ചുവാരിക്കളയരുതത്രേ . അത് ഭക്തി പൂര്‍വ്വം കൈകൊണ്ടു പെറുക്കിമാറ്റണമത്രേ .വാടകക്കാര്‍ അത് അടിച്ചുവാരി കളഞ്ഞതിന്റെ ദോഷം കൊണ്ടാണ് കുട്ടി മരിക്കാനിടയായത് എന്നാണ് അവരുടെ കണ്ടുപിടുത്തം. ഇവിടെ രസം അതല്ല .കൂവളയിലകള് ഇവര്‍ താമസമാക്കും മുമ്പേയായിരുന്നു വാടകക്കാര്‍ അടിച്ചുവാരിയിരുന്നത്.. അവര്‍ക്കാണെങ്കില്‍ ജീവിതത്തില്‍ ഉണ്ടായിരുന്ന വിഷമങ്ങള്‍ ഗുരുതരമായവ തന്നെ , വീട്ടില്‍ താമസിച്ച ശേഷം മാറുകയും ചെയ്തു …

കൂവളം എന്നല്ല എല്ലാ മരങ്ങളെയും ചെടികളെയും എല്ലാ ജീവജാതികളെയുംസ്നേഹിക്കുന്ന ,ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ .കാരണം എല്ലാറ്റിലും ഈശ്വരനെ കാണാന്‍ കഴിയണം എന്നാണ് ഞാന്‍ പഠിച്ചത് . എന്നാല്‍ ഈ ബഹുമാനത്തില്‍ ഒന്നും ഭക്തിയോ ആചാരമോ തീരെയില്ല .. കൂവളം ആയാലും മറ്റേത് സസ്യം ആയാലും അതൊക്കെ ഔഷധ സസ്യങ്ങള്‍ ആണ് .പലപ്പോഴും അവയിലെ ഒറ്റമൂലികള്‍ ജീവന്‍ രക്ഷിക്കാന്‍ വരെ പ്രാപ്തവുമാണ് . അന്ധമായ ആചാരങ്ങള്‍ ഒന്നും ഒന്നിനോടും ചെയ്തിട്ട് ഒരു കാര്യവുമില്ല .. പിന്നെ , മറ്റൊന്നിനാലും വളര്‍ത്താനാകാത്ത ആത്മവിശ്വാസത്തെ ,ചിലര്‍ക്ക് ഇത്തരം വേരാഴ്ന്നിറങ്ങിയ വിശ്വാസബലത്താല്‍ പോഷിപ്പിക്കാന്‍ സാധിക്കുന്നത് കേവലം ഒരു ചികില്‍സ പോലെയാണ് .. പലരും ചെടികള്‍ക്കും മതം നല്‍കുന്ന നാടാണിത് .. കുട്ടികള്‍ക്ക് ജലദോഷം വന്നാല്‍ തുളസിയില അന്വേഷിച്ചു ഇസ്ലാം മതസ്ഥരായ ചില നാട്ടുകാര്‍ ഞങ്ങളുടെ അടുത്ത് വരാറുണ്ട് .’ഹിന്ദുക്കളുടെ ചെടി ‘ സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്താന്‍ അവര്‍ക്ക് മതപരമായ അനുവാദം ഇല്ല !

അതൊക്കെ പോകട്ടെ .. ചിന്തിക്കേണ്ടവര്‍ക്ക് ചിന്തിക്കാം … 17 വയസ്സായ ഒരു കുട്ടിക്ക് റോഡോ റെയിലോ മുറിച്ചുകടക്കുമ്പോള്‍ വാഹനം വരുന്നുണ്ടോ എന്നു നോക്കിയെ ചെയ്യാവൂ എന്നുപോലും പഠിപ്പിക്കാത്ത അദ്ധ്യാപകരും രക്ഷിതാക്കളും തന്നെയാണ് ഇവിടെ വില്ലന്‍ . അഥവാ ആ കുരുന്നെങ്ങാനും മന:പൂര്‍വ്വം വണ്ടിയെ പ്രണയിച്ചുപോയോ ?…. അങ്ങനെ അല്ലാതിരിക്കട്ടെ …. ആ വീട്ടുകാരുടെ ദു:ഖ ത്തില്‍ പൂര്‍ണ്ണമായും പങ്കുചേരുന്നു .ഒപ്പം അന്ധവിശ്വാസങ്ങള്‍ അല്ല ഇതിനൊന്നും പ്രതിവിധി എന്നും ഓര്‍മ്മിപ്പിക്കുന്നു

 4,096 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment25 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment39 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence1 hour ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment2 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence6 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »