inspiring story
ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ഭർത്താവിനൊപ്പം വാടക അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കൊട്ടാരത്തിൽ താമസിക്കുന്നില്ല, ചുറ്റും പരിചാരകരും സേവകരുമില്ല
94 total views

ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കൊട്ടാരത്തിൽ താമസിക്കുന്നില്ല, ചുറ്റും പരിചാരകരും സേവകരുമില്ല. ഭർത്താവിനൊപ്പം ഒരു വാടക അപ്പാർട്ട്മെന്റിലാണ് അവർ താമസിക്കുന്നത്. അവൾ ഇലട്രിസിറ്റി , വെള്ളം, ടെലിഫോൺ, ഇന്റർനെറ്റ് – ടിവി, പത്രങ്ങൾ, ബില്ലുകൾ സ്വന്തമായി പേ ചെയ്യുന്നു.അവർ സൂപ്പർ മാർക്കറ്റിലും കൺവീനിയൻസ് സ്റ്റോറിലും, ബുക്ക് ഷോപ്പിലും സ്വന്തമായി പോയി ഷോപ്പുചെയ്യുന്നു. അവൾ ആഡംബര കാറുകൾ ഉപയോഗിക്കുന്നില്ല. മികച്ച ഡിസൈനർമാർ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളല്ല ധരിക്കുന്നത്.
അവൾ മറുപടി പറഞ്ഞു: ” എന്റെ ജോലി എന്റെ നാട്ടുകാരെ സേവിക്കുക എന്നതാണ്, അവരുടെ മുൻപിൽ ഒരു ഫാഷൻ ഷോ കാണിക്കലല്ല ,
95 total views, 1 views today