ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ഭർത്താവിനൊപ്പം വാടക അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.

0
231

Hariharan E P

ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കൊട്ടാരത്തിൽ താമസിക്കുന്നില്ല, ചുറ്റും പരിചാരകരും സേവകരുമില്ല. ഭർത്താവിനൊപ്പം ഒരു വാടക അപ്പാർട്ട്മെന്റിലാണ് അവർ താമസിക്കുന്നത്. അവൾ ഇലട്രിസിറ്റി , വെള്ളം, ടെലിഫോൺ, ഇന്റർനെറ്റ് – ടിവി, പത്രങ്ങൾ, ബില്ലുകൾ സ്വന്തമായി പേ ചെയ്യുന്നു.അവർ സൂപ്പർ മാർക്കറ്റിലും കൺവീനിയൻസ് സ്റ്റോറിലും, ബുക്ക്‌ ഷോപ്പിലും സ്വന്തമായി പോയി ഷോപ്പുചെയ്യുന്നു. അവൾ ആഡംബര കാറുകൾ ഉപയോഗിക്കുന്നില്ല. മികച്ച ഡിസൈനർമാർ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളല്ല ധരിക്കുന്നത്.

Image result for german chancellorഏഞ്ചല മെർക്കൽ – മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജർമ്മനിയുടെ ചാൻസലറായ നിരവധി ഭാഷകൾ സംസാരിക്കുന്ന ഒരു ശാസ്ത്രജ്ഞ ലാളിത്വത്തോടെയും യഥാർത്ഥ്യ ബോധതത്തോടെയും ജീവിതം നയിക്കുന്നു .ഒരു പത്രപ്രവർത്തകൻ അടുത്തിടെ ചോദിച്ചു: കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ വസ്ത്രത്തിൽ നിങ്ങളുടെ ചിത്രം എടുത്തത് ഞാൻ ഓർക്കുന്നു! ”
അവൾ മറുപടി പറഞ്ഞു: ” എന്റെ ജോലി എന്റെ നാട്ടുകാരെ സേവിക്കുക എന്നതാണ്, അവരുടെ മുൻപിൽ ഒരു ഫാഷൻ ഷോ കാണിക്കലല്ല ,