Harikrishnan Sreenarayana Kurup
തടിച്ച രൂപത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ
സ്വാതന്ത്ര്യാനന്തര ഭാരതത്തിലേക്ക് ഇടിച്ചുകയറിയ മഹാ വിപത്താണ് മോഡി എന്ന് ഒരാൾ ചിന്തിക്കുമായിരിക്കും. വിദ്യാഭ്യാസമില്ലാത്ത, മര്യാദയില്ലാത്ത, പ്രതിജ്ഞാലംഘനം ചെയ്യുന്ന, വിശ്വാസവഞ്ചകനായ എന്നൊക്കെ ഈ തന്നെപ്പൊക്കിയായ മനുഷ്യനെ നമ്മൾ വിവരിക്കുകയാണെങ്കിൽ നാമവിശേഷണങ്ങൾ കുറവായിപ്പോകും.എന്നാൽ കാത്തിരിക്കൂ, അതിനേക്കാൾ വലിയ വിപത്തിനെയാണ് ഇന്ത്യ അവളുടെ വഴിയിൽ വരാൻ പോകുന്ന കാര്യങ്ങളായി നോക്കികൊണ്ടിരിക്കുന്നത്. ആഭ്യന്തര കാര്യമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും മോഡി പോലും പേടിക്കുന്ന അമിത് ഷാ യാഥാർഥ്യത്തിൽ പ്രധാനമന്ത്രി ആണ് എന്ന കാര്യം വെറുതെ പറയുന്നതല്ല. ഈ മനുഷ്യന് 55 വയസ്സേ ഉള്ളു എന്ന കാര്യം ഒരു കൊലയാളി ഇന്ത്യയെ തോക്കിൻ കുഴലിലൂടെ നോക്കുന്നതിന് തുല്യമാണ്. ഇപ്പോൾ ഇന്ത്യയുടെ ഒരേ ഒരു പ്രതീക്ഷ എന്ന് പറയുന്നത് അയാളുടെ അനാരോഗ്യകരമായ പൊണ്ണത്തടി മാത്രമാണെന്ന് തോന്നുന്നു
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.