Connect with us

Love

പ്രണയമാണ് പക്ഷേ പറയില്ല ചിലർ/പലരും

പ്രണയമാണ് പക്ഷേ പറയില്ല ചിലർ/പലരും. കാരണം യൗവനത്തിന്റെ കല്പടവുകൾ ചവിട്ടി തീർന്നതിനു ശേഷം മറ്റൊരാളോട് തോന്നുന്ന പ്രണയമാണ്

 67 total views,  1 views today

Published

on

Haris Ibrahim ന്റെ കുറിപ്പ്

പ്രണയമാണ് പക്ഷേ പറയില്ല ചിലർ/പലരും. കാരണം യൗവനത്തിന്റെ കല്പടവുകൾ ചവിട്ടി തീർന്നതിനു ശേഷം മറ്റൊരാളോട് തോന്നുന്ന പ്രണയമാണ്… അതിനെ പ്രണയമെന്ന പേര് വിളിക്കാൻ മടിയാണ്.. പേടിയാണ്. അല്ലെങ്കിൽ അങ്ങിനെ പ്രണയമാണെന്ന് തുറന്ന് സമ്മതിക്കാൻ നാണമാണ്. പകരം അങ്ങിനെയുള്ള പ്രണയത്തെ ഇഷ്ടം,സൗഹൃദം, അടുപ്പം,പരിഗണന എന്നൊക്കെയുള്ള വാക്ക് കൊണ്ട് പൊതിഞ്ഞു മാത്രമേ പ്രകടിപ്പിക്കാൻ പറ്റൂ. യൗവനത്തിൽ അർഹിച്ച പ്രണയം അർഹതപ്പെട്ടവരിൽ നിന്നും കിട്ടാത്തത് കൊണ്ടാണോ….?

അങ്ങിനെയെങ്കിൽ ആദ്യം അർഹതപ്പെട്ടവരോട് പ്രണയം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന് കൂടി ചിന്തിച്ചു നോക്കുക.പലപ്പോഴും നിങ്ങളുടെ ഇണയുടെ ആഗ്രഹങ്ങളുടേയും മോഹങ്ങളുടേയും സ്വപ്നങ്ങളുടേയും പരിധി നിങ്ങളുടെ കാൽച്ചുവട്ടിൽ ആയിരുന്നോ…? അവരുടെ സ്നേഹത്തേയും സാന്നിധ്യത്തേയും പരിഗണനയേയും അനുഭവിച്ച്‌ കണക്കാക്കുന്നതിനേക്കാൾ കൂടുതലായി നിങ്ങൾ മാറ്റാരുടെയെങ്കിലും സ്നേഹത്തേയോ സാന്നിധ്യത്തേയോ പരിഗണനയേയോ കണക്കാക്കാൻ ശ്രമിച്ചിരുന്നോ…? അവരുടെ സൗന്ദര്യത്തെയും സ്വഭാവത്തേയും മാറ്റാരുടെയെങ്കിലും സൗന്ദര്യത്തോടും സ്വഭാവത്തോടും താരതമ്യം ചെയ്ത് ഇകഴ്ത്തി നിങ്ങൾ അവർക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നോ…?

Love | Character Strength | VIA Instituteഅവർക്ക് കല്പിച്ചിരുന്ന മൂല്യത്തേക്കാൾ കൂടുതൽ മൂല്യം പണത്തിനോ മറ്റെന്തിനെങ്കിലും നിങ്ങൾ കല്പിച്ചിരുന്നോ….?അവർക്ക് വേണ്ടി കണ്ടെത്താൻ തയ്യാറാവാത്ത സമയം മറ്റാർക്കെങ്കിലുമോ മറ്റെന്തിനെങ്കിലുമോ വേണ്ടി കണ്ടെത്താൻ നിങ്ങൾ തയ്യാറായിരുന്നോ…? എന്നാൽ അവർ നിങ്ങൾക്ക് വേണ്ടി ചിലവഴിച്ച സമയവും നഷ്ടപ്പെടുത്തിയ ആരോഗ്യവും കാണാനും മനസ്സിലാക്കാനും നിങ്ങൾ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ …?എങ്കിൽ അറിയുക.ഒരാളുടെ പ്രണയം അനുഭവിക്കുന്നുവെങ്കിൽ അതിലുപരി പ്രണയം തിരിച്ചു പ്രകടിപ്പിക്കാനും തയ്യാറാവണം.അല്ലെങ്കിൽ ആർക്കായാലും മടുപ്പ് തോന്നും. അത് കൊണ്ട് നിങ്ങളുടെ ഇണയെ മാറ്റാരെങ്കിലും പരിഗണിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവരെ നിങ്ങൾ മറ്റാരേക്കാളും മറ്റെന്തിനേക്കാളും കൂടുതലായി പരിഗണിക്കുക.

Remember….
Your job as a partner, is to make sure that your partner doesn’t need another partner.

 68 total views,  2 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement