പുരുഷന്റെ സ്പർശനവും ലാളനയും കൊതിക്കുന്ന ഒരുപാട് ഭാഗങ്ങളുണ്ട് പെണ്ണുടലിൽ

341

haris Ibrahim ✍️

സ്ത്രീയുടെ ശരീരത്തെ വെറുക്കാനും സ്നേഹിക്കാനും അവളെ ചിന്തിപ്പിക്കുന്നത് പുരുഷന്റെ പ്രവർത്തികളാണ്. കാരണം പുരുഷന് കവർന്നെടുക്കാൻ ഒന്നുമില്ലാത്ത,എന്നാൽ പരിപാലിച്ചു നിലനിർത്താൻ ഒരുപാടുള്ളതാണ് പെണ്ണിൻ ശരീരം.അവളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നുള്ളതോടൊപ്പം അവളുടെ മനസ്സിനും ശരീരത്തിനും തൃപ്തി നല്കുകയെന്നുള്ളത് കൂടി പുരുഷന്റെ കടമയാണ്.അവൾ പോലുമറിയാത്ത എന്നാൽ പുരുഷൻ അവൾക്ക് അറിയിച്ചു കൊടുക്കേണ്ട വികാര ബിന്ദുക്കളാണ് അവളുടെ ശരീരം മുഴുവൻ.അതിന് തന്നിലെ പൗരുഷത്തിന്റെ കെട്ടു പൊട്ടും വരേ അതിർവരമ്പുകളില്ലാതെ പെണ്ണുടലിൽ പുരുഷൻ സഞ്ചരിക്കണം….പടർന്നു കയറണം. പുരുഷന്റെ സ്പർശനവും ലാളനയും കൊതിക്കുന്ന ഒരുപാട് ഭാഗങ്ങളുണ്ട് പെണ്ണുടലിൽ…അവന്റെ സ്പർശനമേൽക്കാൻ ദാഹിക്കുന്നിടങ്ങൾ….

Baby it's cold outside: How to warm up with great sex during the freezing  weather - Daily Starതലയിൽ തലോടി മുടി ഇഴകളിലൂടെ വിരലോടിച്ചു നെറ്റിയിലും നെറുകയിലും ചുംബിക്കുക വഴി അവൾക്ക് ആനന്ദത്തിനൊപ്പം ആശ്വാസവും ധൈര്യവുമാണ് പുരുഷന് നൽകാൻ കഴിയുക…. പുരുഷനെ കേൾക്കാനുള്ളത് മാത്രമല്ല അവളുടെ ചെവികൾ…ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്ന ചുംബനം നൽകി ചെവികളിലൂടെ അവൾക്ക് പുരുഷനെ അനുഭവിക്കാൻ സാധിക്കണം…അവളുടെ കഴുത്തിൽ ചാർത്തി മാറിടം വരേ നീണ്ടു കിടക്കുന്ന താലി വെറുതെയല്ലെന്നും നീണ്ടു നിൽക്കുന്ന സ്നേഹത്തിന്റെയും സംരക്ഷണത്തിന്റേതും കൂടിയാണെന്ന് കഴുത്തിൽ ചുംബനമാരി പൊഴിച്ചും അധരങ്ങളാൽ മാറിടങ്ങളെ ദൃഢമാക്കിയും തെളിയിച്ചു കൊടുക്കുക…മുതുകിൽ നൽകുന്ന മൃദുവായ ദന്തക്ഷതങ്ങൾ അവളെ ഉണർത്തുന്നതോടൊപ്പം പുറത്തു നൽകുന്ന തലോടലുകൾ അവളുടെ മനസ്സിനും ശരീരത്തിനും ഉണർവ്വ് നൽകുന്നു..എന്നാൽ തലോടലുകൾക്ക് പകരം പൗരുഷത്തിന്റെ ശക്തി അറിയാൻ കൊതിക്കുന്ന അവളുടെ വാരി ഭാഗത്ത്‌ അമർത്തുക വഴി അവളിലുണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും….

പെണ്ണിന്റെ ഇഷ്ടത്തോടൊപ്പമോ അല്ലെങ്കിൽ അതിലേറെയോ പുരുഷനും തഴുകാനും ചുംബിക്കാനും ഇഷ്ടപ്പെടുന്ന പെണ്ണുടലിൻ ഭാഗമാണ് അവളുടെ നിതംബവും തുടകളും…അവിടം സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്യുന്നതിലൂടെ പുരുഷനിൽ നിന്നും കൂടുതൽ സ്നേഹ പരിചരണങ്ങൾക്ക് സ്ത്രീ നിർബന്ധിതയാകുന്നു…

പുരുഷന്റേതിൽ നിന്നും വ്യത്യസ്തമായി പുറമേ കാണുന്ന അവളുടെ ഭാഗങ്ങളിൽ കടിക്കേണ്ടിടത്ത്‌ മൃദുവായി കടിച്ചും കുടിക്കേണ്ടിടത്തു കുടിച്ചും (പാനം ചെയ്തും)അവളിലെ വികാര തടാകത്തെ തുളുംബിക്കണം…സ്ത്രീ ശരീര മടക്കുകളിൽ കാമം ഒളിഞ്ഞിരിക്കുന്നു…അങ്ങിനെയെങ്കിൽ അവളെ ഉത്തേജനത്തിന്റെ പരകോടിയിൽ എത്തിക്കാൻ കാൽമുട്ടിന് പിന്നിൽ നൽകുന്ന ഒരു സ്പർശനമോ തലോടലോ മാത്രം മതിയാകും..തലയിൽ തുടങ്ങി പാദങ്ങളിൽ അവസാനിക്കുന്നതാകണം പുരുഷന്റെ സ്പർശനവും തലോടലുകളും.. കാരണം അവളുടെ പാദങ്ങൾക്കു പോലുമുണ്ട് മോഹങ്ങൾ.. അതിനെല്ലാം വേണ്ട സമയമെടുത്ത്, തലോടലുകളും ലാളനകളും നൽകുമ്പോഴാണ് അവളുടെ അരക്കെട്ടിൽ സംഭവിക്കുന്ന വികാരസ്ഫോടനം ഉടലാകെ നിറയുന്ന അനുഭൂതി ആയി മാറുകയുള്ളൂ…അങ്ങിനെ ഒരു അനുഭൂതി പുരുഷനിൽ നിന്നും ലഭിക്കുമ്പോഴാണ് സ്ത്രീ അതിന് കാരണമായ പുരുഷനെയും സ്വന്തം ശരീരത്തെയും കൂടുതൽ സ്നേഹിക്കുകയുള്ളൂ…Caring of her body, mind and spirit is your greatest and grandest responsibility.then she will love and honor you.
By…
haris… Ibrahim… ✍️