ഒരുപാട് വികാരങ്ങളുള്ള മനുഷ്യന്റെ പ്രധാന രണ്ട് വികാരങ്ങളാണ് പ്രണയവും കാമവും

208

Haris Ibrahim

ഒരുപാട് വികാരങ്ങളുള്ള മനുഷ്യന്റെ പ്രധാന രണ്ട് വികാരങ്ങളാണ് പ്രണയവും കാമവും. പ്രണയത്തെയും കാമത്തെയും ഇന്നും നിർവചിക്കാൻ പറ്റുമോ എന്ന് സംശയമാണ്. ആത്മാർത്ഥമായ പ്രണയത്തിന് അതിർ വരമ്പുകൾ ആരും കല്പിക്കുന്നില്ലെന്നു തന്നെ പറയാം.എന്നാൽ കാമത്തിനും അതിനോടനുബന്ധിച്ചു വരുന്ന ഇണചേരലിനും അതിർവരമ്പുകൾ ഉണ്ടോ…?പ്രണയമില്ലാതെ കാമം മാത്രമുള്ളവരിൽ ഇണചേരൽ എന്നത് അതിരുകൾ ഉള്ളതും വെറും ചടങ്ങ് തീർക്കലും മാത്രമായിത്തീരുന്നു….അത് വിലക്ക് വാങ്ങാൻ കിട്ടുന്ന ഒന്നാണ്.അതിർവരമ്പുകൾ ഇല്ലാതെ ഭോഗിക്കണമെങ്കിൽ കാമത്തിനുപരിയായി ഇണകൾ തമ്മിൽ പ്രണയമുണ്ടായിരിക്കണം…
പരസ്പരം മേനിയിലെ സുഗന്ധവും ദുർഗന്ധവും അറിഞ്ഞും സ്വർഗ്ഗീയമായും ഭോഗിക്കണമെങ്കിൽ ഇരുവരിലും പ്രണയമുണ്ടായിരിക്കണം.ഇഷ്ടം മനസ്സിലാക്കി വഴങ്ങിക്കൊടുക്കാനും അനിഷ്ടം മനസ്സിലാക്കി വിട്ട് നിൽക്കാനും സാധിക്കണമെങ്കിൽ ഇരുവർക്കുമിടയിൽ പ്രണയമുണ്ടായിരിക്കണം. പ്രണയമുണ്ടെങ്കിലേ ഭോഗത്തിനോടൊപ്പം അവരിലെ വരണ്ട ചുണ്ടുകൾ ഈറൻ അണിയൂ.പിറന്നപടി തനിക്ക് മുന്നിൽ കിടക്കുന്ന ഒരുവളുടെ മാറിടങ്ങളെ കരങ്ങളാൽ തഴുകുവാനും, അധരങ്ങളാൽ അവയിലെ മുകുളങ്ങളുടെ ദൃഢതയെ അളക്കുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം.അവളിലെ വികാര തടാകത്തെ തുളുംബിക്കുവാനും, നാഭിയിൽ പൊടിയുന്ന ഉപ്പുരുചി നുണയുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം.വികാര മഴയിൽ അവളുടെ താഴ്‌വാരത്തിൽ ഉടലെടുത്ത നീർച്ചാലിൽ വിരലുകളാൽ കൊടുങ്കാറ്റാകുവാനും, അതിന്റെ അതിർവരമ്പുകളെ മനസ്സിലാക്കി നേർത്ത വരയിൽ നാവിനാൽ നൃത്തം ചെയ്യുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം.തന്റെ നഗ്ന മേനിയിലേക്കു പടർന്നു കയറുന്നവന്റെ കണ്ണിലേക്കു നോക്കി ഇഷ്ടങ്ങൾ തുറന്ന് പറയുവാനും, നെഞ്ചിൽ ചുംബനമാരി പൊഴിക്കുവാനും അവളിൽ പ്രണയമുണ്ടായിരിക്കണം.ചുംബനത്താൽ ദൃഢതയാർജിച്ച അവനിലെ പൗരുഷത്തെ കരസ്ഥമാക്കുവാനും, അധരങ്ങളാൽ ആസ്വദിക്കുവാനും അവളിൽ പ്രണയമുണ്ടായിരിക്കണം. ഒടുവിൽ ദൃഢതയാർജിച്ച പൗരുഷത്തെ ഉള്ളിലേക്കാവാഹിച്ചു പുരുഷനെ വാരിപ്പുണരാനും അവളിൽ പ്രണയമുണ്ടായിരിക്കണം.അവസാനം രതിയുടെ കെട്ടിറങ്ങിയാലും തമ്മിൽ കെട്ടിപ്പുണർന്നു കിടക്കാൻ ഇരുവരിലും പ്രണയമുണ്ടായിരിക്കണം…
Love is unconditional and without boundaries…
Lust is looking only for what it can get…
So.. Love uncondionally without boundaries