“ഹത്തനെ ഉദയ ” തുടങ്ങി.

കാസർകോഡ് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങന്ന ചിത്രമാണ് “ഹത്തനെ ഉദയ “.
നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ കുഞ്ഞിരാമ പണിക്കർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ഹത്തനെ ഉദയ ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മം തൃക്കരിപ്പൂർ സി ച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്നു.ടി ഐ മധുസൂദനൻ എംഎൽഎ ടൈറ്റിൽ പ്രകാശനവും സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ മുഖ്യാതിഥി ആയിരുന്നു. വടക്കേ മലബാറിലെ പൗരാണികമായ നേർക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിർവഹിക്കുന്നു.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് എബി സാമുവൽ സംഗീതം പകരുന്നു. എഡിറ്റർ-ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്,പ്രൊഡക്ഷൻ ഡിസൈനർ-കൃഷ്ണൻ കോളിച്ചാൽ, ആർട്ട് ഡയറക്ടർ- അഖിൽ, മേക്കപ്പ്-രജീഷ് ആർ പൊതാവൂർ, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,സ്റ്റിൽസ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിൽ കൈസി,സംവിധാന സഹായികൾ- രഞ്ജിത്ത് മഠത്തിൽ,ലെനിൻ ഗോപിൻ, നിവിൻ നാലപ്പാടൻ,അഭിഷേക് കെ ലക്ഷ്മണൻ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മൺസൂർ വെട്ടത്തൂർ,പ്രൊഡക്ഷൻ മാനേജർ-നസ്രൂദ്ദീൻ, പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

“റാംജി റാവു സ്പീക്കിങ് വിജയിക്കാൻ കാരണം മൂങ്ങ” യെന്ന് മുകേഷ്

സിനിമയിലും സ്പോർട്സിലും രാഷ്ട്രീയത്തിലും അങ്ങനെ എല്ലാത്തിലും എന്തെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ പൊതുവെ ഉള്ളതാണ്. ഉദാ: നടൻ ജനാർദ്ദൻ…

വിക്രത്തിനു മുന്നിൽ പൃഥ്വിരാജും തകർന്നടിഞ്ഞു, ബോളിവുഡ് കടുത്ത ആശങ്കയിൽ

ബോക്സ്ഓഫീസിൽ വിക്രം കുതിച്ചു കയറുകയാണ്. പോസിറ്റിവ് അഭിപ്രായങ്ങളുമായി വിക്രം അതിന്റെ രണ്ടു ദിന കളക്ഷൻ 100…

“മീനാക്ഷി സിനിമയിലേയ്ക്കെത്തുമോ” ? മീനാക്ഷിയുടെ സുഹൃത്തായ നമിത പ്രമോദിന്റെ വാക്കുകൾ

ദിലീപിന്റെ മകളായ മീനാക്ഷി സിനിമയിൽ എത്തുമോ എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരങ്ങളുടെ…

6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ സമ്മാനിച്ച് നിർമാതാവ് സുധാകർ ചെറുകുരി

6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ…