പേടിക്കില്ലെന്ന് പറഞ്ഞു കയറിയതാ; പണി പാലും വെള്ളത്തില്‍ കിട്ടി !

467

പേടിയോ നമുക്കോ എന്നും പറഞ്ഞു പേടിപ്പെടുത്തുവാന്‍ ഉണ്ടാക്കി വെച്ച കൃത്രിമ ഹൗണ്ടഡ് ഹൌസില്‍ കയറിയ ഒരു കുടുംബത്തിനു പറ്റിയ അക്കിടി കാണണോ ? പണി പാലും വെള്ളത്തില്‍ കിട്ടി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Advertisements