23 കാരിയായ ചാർ ഗ്രേ തന്റെ 28 കാരനായ ഭർത്താവ് കല്ലം ബ്ലാക്ക്‌ക്ക് ഒരു അതുല്യ സമ്മാനം നൽകി. തന്നോട് സാമ്യമുള്ള ഒരു ഡോൾ . ഈ പാവയെ സമ്മാനിക്കാനുള്ള കാരണമായി അവൾ പറയുന്നതിങ്ങനെ അവളുടെ ഭർത്താവിന്റെ ശാരീരിക ആസക്തി വളരെ ഉയര്‍ന്നതാണ് അതിനാൽ അവൻ എപ്പോഴും ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് കാരണം ചാർ ഗ്രേ കഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഈ ഡോൾ തന്റെ ഭർത്താവിനെ താന്‍ ഇല്ലാത്തപ്പോഴെല്ലാം സഹായിക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങി നൽകിയത് . അതിനാൽ അവൾ അത് അവന്‍ സമ്മാനിച്ചു. ദമ്പതികൾ പാവയ്ക്ക് ‘ഡീ’ എന്ന് പേരിട്ടു. ഈ ഡോൾ വന്നതിന് ശേഷം ഇരുവരുടെയും ജീവിതം കൂടുതൽ ആവേശകരവും രസകരവുമായി മാറിയെന്ന് ചാർ ഗ്രേ അവകാശപ്പെടുന്നു. മിക്കവാറും എല്ലാ സെഷനുകളിലും ഇരുവർക്കും ഒപ്പം ഈ പാവയുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഈ പാവയുടെ വില. ചാർ പറയുന്നു ‘ഇത് വെറുമൊരു ഡോൾ അല്ല. ഞങ്ങൾ അവളോട് അറ്റാച്ച്ഡ് ആണ്. ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ അവൾ സഹായിച്ചു. അതിലും പ്രധാനമായി അവൾ ഞങ്ങളുടെ ജീവിതത്തിന് ഏറെ പ്രചോദനം നൽകി. ജീവനുള്ള ഒരു വ്യക്തിയെ പോലെയാണ് ഞങ്ങൾ ഡീയെ പരിഗണിക്കുന്നത്. ഞങ്ങൾ അവളെ അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ധരിപ്പിക്കുന്നു. അവളെ കാറിൽ സവാരിക്ക് കൊണ്ടുപോകുന്നു. അവളോടൊപ്പം ടെലിവിഷൻ കാണുന്നു” സോഷ്യൽ പ്ലാറ്റ്‌ഫോമുകളായ ‘ഒൺലി ഫാൻസ്’, ‘ടിക് ടോക്ക്’ എന്നിവയിൽ തത്സമയ പോസ്റ്റ് ചെയ്താണ് ദമ്പതികൾ പണം സമ്പാദിക്കുന്നത്. നാല് വർഷമായി അവർ ഒരുമിച്ചാണ്. ഇപ്പോൾ അവർ തങ്ങളുടെ ഡോളിന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നു. ഇതിലൂടെ ഏകദേശം 60 മുതൽ 65 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നു.

Leave a Reply
You May Also Like

മലൈക്കോട്ടൈ വാലിബനിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച നായിക കത നന്ദി

മോഡലും ബംഗാളി നടിയുമാണ് കഥ നന്ദി. സോഷ്യല്‍ മീഡയയില്‍ സജീവമായ താരം വെറും മൂന്ന് സിനിമകളിലാണ്…

ഒരിടത്തും ബോർ അടിപ്പിക്കാതെ സ്റ്റേജിന്ന് മുന്നിലും പിന്നിലും ഉള്ള കഥ

Asakusa Kid 2021/Japanese Vino John നമ്മുടെ ബേസിൽ ജോസഫിന് ഈയിടെ മികച്ച സംവിധായകനുള്ള അവാർഡ്…

ചുവപ്പിൽ മാരക ഗ്ലാമറസായി പ്രിയ വാര്യർ, ചിത്രങ്ങൾ വൈറൽ

അടാർ ലവ് എന്ന ചിത്രത്തിൽ ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളിയെ വശീകരിച്ചു നടിയാണ് പ്രിയവാര്യർ. ഇപ്പോൾ തെന്നിന്ത്യയിലെ…

ഫാമിലിയായി എന്റർടൈൻ ചെയ്യാൻ പറ്റിയ സയൻസ് ഫിക്ഷൻ ആണ് കുടുക്ക് 2025

കുടുക്ക് 2025 Manu Raj ട്രെയിലര്‍ നല്‍കിയ പ്രതീക്ഷ ഫുള്‍ ആയി വേസ്റ്റ് ആവില്ല എന്നൊരു…