fbpx
Connect with us

Featured

കെട്ടു പിണയുന്ന ഹെഡ്‌ സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും!

 252 total views

Published

on

Untitled-1

മൊബൈല്‍ ഡിവൈസുകളുടെ വിപ്ലവത്തോടെ ഹെഡ് സെറ്റുകള്‍ ഉപയോഗിക്കുന്നത് സര്‍വ സാധാരണമായല്ലോ. പാട്ടും ശബ്ദവും ഒക്കെ കൂടുതല്‍ സ്പഷ്ടമായ രീതിയില്‍ ആസ്വദിക്കാനും ശ്രവണ സുഖം പ്രദാനം ചെയ്യാനും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സൌകര്യപ്രദമായി ഹാന്‍ഡ്‌സ് ഫ്രീ ആകാനും ഒക്കെ പഴയ ‘വാക്മാന്‍’ കാലം മുതല്‍ ഈ ‘വയറന്‍’ ഡിവൈസ് നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നു.കാര്യം ഇതൊക്കെയാണെങ്കിലും ഈ ഹെഡ് ഫോണുകളില്‍ കുരുക്കു വീഴുന്നത് നിത്യം ഒരു തലവേദനയാണ്‍ എത്ര കുരുക്കഴിച്ചു വച്ചാലും വീണ്ടും ഈ വയറുകള്‍ കുരുങ്ങി ഇരിക്കുന്നത് കണ്ടു ദേഷ്യം വരാത്ത എത്രയാളുകള്‍ ഉണ്ട് നമ്മുടെയിടയില്‍? കിടക്കയില്‍,സോഫയില്‍,മേശപ്പുറത്ത് ഒക്കെ വെറുതേ ഇട്ട ശേഷമോ പോക്കറ്റില്‍ നിന്നോ ബാഗില്‍ നിന്നോ കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നോ ഒക്കെ ലിവനെ വലിച്ചെടുക്കുമ്പോഴോ ഒക്കെ തലങ്ങും വിലങ്ങും കെട്ടുപിണഞ്ഞിരിക്കുന്നത് കണ്ടാല്‍ നമ്മളെ വട്ടു പിടിപ്പിക്കാന്‍ വേണ്ടി ആരോ മനപൂര്‍വ്വം എടുത്തു കുരുക്കി വച്ചതാണെന്നു തോന്നിയിട്ടില്ലേ? ഉപയോഗിക്കുന്നതിനു മുന്‍പ് എല്ലാ തവണയും ഭേദപ്പെട്ടൊരു സമയം ഹെഡ് സെറ്റിന്റെ കുരുക്കഴിക്കാന്‍ ചെലവാക്കുന്നുമുണ്ട്! പൊതു പരിപാടികള്‍ ഒക്കെ കഴിയുമ്പോഴും വീട്ടില്‍ ചെറുകിട ഇലക്ട്രോണിക് കിടുപികള്‍ ഒക്കെ ചെയ്യുമ്പോള്‍ ഒക്കെയും ഇല്കട്രീഷ്യന്മാര്‍ ഒക്കെ കാണ്ഡം കാണ്ഡമായി കിടക്കുന്ന വയറുകള്‍ കുരുക്കഴിക്കാന്‍ സമയം കൊല്ലുന്നതും സ്ഥിരം കാഴ്ചയുമാണ്.

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും! എന്തായാലും ഈ ആഗോള പ്രതിഭാസത്തിനു പിന്നിലെ ‘സംഗതി’ കണ്ടുപിടിക്കാന്‍. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോറിയന്‍ റെയ്മര്‍,ഡഗ്ലസ് സ്മിത്ത് എന്നീ ശാസ്ത്രഞ്ജര്‍ മെനക്കെട്ടിറങ്ങി.ഹെഡ് സെറ്റ് ആശാന്മാര്‍ ഇങ്ങനെ കെട്ടു പിണയുന്നത്തിന്റെ പിന്നിലെ റോക്കറ്റ് സയന്‍സ് എന്താണെന്ന് നമുക്കൊന്നു നോക്കാം.

വിവിധ നീളത്തിലും സ്വഭാവത്തിലും ഉള്ള ഹെഡ് ഫോണുകളെ വിവിധ അളവുകളില്‍ ഉള്ള ചലിയ്ക്കുന്ന പായ്ക്കറ്റുകളില്‍ വച്ച് ആവര്‍ത്തിച്ചു നടത്തിയ നിരീക്ഷണ ഫലങ്ങളില്‍ നിന്നു തെളിഞ്ഞത് അതിശയകരമായ വസ്തുതകളാണ്.

രഹസ്യം ഇതാണ് : ഹെഡ് ഫോണുകളുടെ വയറിന്റെ നീളവും അടുത്തടുത്തുള്ള ചുറ്റുകളുടെ എണ്ണവും അത് പോക്കറ്റിലോ ബാഗിലോ വയ്ക്കുമോള്‍ അവിടെ ഉണ്ടാകുന്ന സമ്മര്‍ദവും ചലനങ്ങളും (തീരെ ചെറിയ ചലനങ്ങള്‍ മതി കുരുക്കു വീണു തുടങ്ങാന്‍) ഒക്കെ തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്!

Advertisementഈ ചിത്രത്തില്‍ നിന്നും ഒന്നോ രണ്ടോ ചെറിയ നീക്കങ്ങള്‍ കൊണ്ടു തന്നെ ഇവ എങ്ങിനെയാണ് താനേ കുരുക്കുകള്‍ ഉണ്ടാക്കുന്നതെന്നു പിടി കിട്ടും.

അടുത്തടുത്തിരിക്കുന്ന ചുറ്റുകള്‍ ഒന്നോ രണ്ടോ കരണം മറിയുമ്പോള്‍ തന്നെ ഒരു കൂട്ടം കെട്ടുകള്‍ രൂപപ്പെടും.ഹെഡ് ഫോണിന്റെ നീളത്തില്‍ ഉടനീളം പലയിടങ്ങളില്‍ ഇങ്ങനെ സംഭവിക്കും.ഹെഡ് ഫോണ്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റുമ്പോള്‍ ഒക്കെയും ഇതു സംഭവിക്കാം. എന്തായാലും നമ്മള്‍ ഒന്നും ചെയ്തില്ലയെങ്കില്‍ പോലും ഹെഡ് സെറ്റ് വയറില്‍ കുരുക്കു വീഴാനുള്ള സാധ്യത 50% ആണ്. ഏതാണ്ട് 3400 തവണ ഈ പരീക്ഷണങ്ങള്‍ ഇവര്‍ ആവര്‍ത്തിച്ചു.ഹെഡ് സെറ്റിന്റെ നീളം കുരുക്കു വീഴാനുള്ള സാദ്ധ്യത ഇവ ഇവ ഒരു ഗ്രാഫില്‍ പ്ലോട്ടു ചെയ്തു നോക്കുമ്പോള്‍ രസകരമായ കാര്യങ്ങള്‍ പിടികിട്ടും!

46 സെന്റിമീറ്ററില്‍ താഴെ നീളമുള്ള ഹെഡ് ഫോണുകള്‍ തീരെ അപൂര്‍വമായി മാത്രമാണ് കെട്ടു പിണയുന്നത്. എന്നാല്‍ 46 സെന്റിമീറ്ററിനും 150 സെന്റിമീറ്ററിനും ഇടയിലുള്ള വയറുകള്‍ ആകട്ടെ അതിഭീകരമാം വിധം കുരുക്കുകള്‍ ഉണ്ടാക്കും. അതിലും നീളമുള്ള ഹെഡ് ഫോണുകള്‍ കുരുങ്ങാനുള്ള സാധ്യത കുറഞ്ഞു വരുന്നതായും കണ്ടു. ഹെഡ് ഫോണുകള്‍ പ്രത്യേകിച്ചും ‘Y’ ആകൃതിയില്‍ ആയതു കൊണ്ടു തന്നെ കുരുക്കു വീഴാനുള്ള സാദ്ധ്യത പതിന്മടങ്ങാണ്.നിങ്ങളുടെ ഹെഡ് സെറ്റ് ഇക്കൂട്ടത്തില്‍ ഏതു വിഭാഗത്തില്‍ വരുമെന്നു നോക്കിയാല്‍ മതി.

ആപ്പിള്‍ കമ്പനിയുടെ ഫോണ്‍ ഐപാഡ് ഐപോഡ് ഹെഡ് സെറ്റുകള്‍ ഏതാണ്ട് 140 സെ.മീ. നീളത്തില്‍ ഉള്ളവയാണ്. കുരുക്കു സാദ്ധ്യതാ ഗ്രാഫില്‍ മുകളില്‍ തന്നെയാണത്! കുരുക്കുകള്‍ മുന്നില്‍ കണ്ടു കൊണ്ടു തന്നെ അവ ഒഴിവാക്കാന്‍ ‘ലൂപ്പുകള്‍’ താനേ ഉണ്ടാകുന്നതു തടയാനും അത്ര പെട്ടെന്നു മടങ്ങാതെയിരിക്കാനും ഒക്കെ കുറച്ചു കൂടി കനമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ഹെഡ് ഫോണുകള്‍ക്കുള്ള പേറ്റന്റ് അപേക്ഷ ആപ്പിള്‍ ഇതിനോടകം സമര്‍പ്പിച്ചു കഴിഞ്ഞു!

Advertisementഅപ്പോള്‍ പിടികിട്ടിയല്ലോ, ഹെഡ് സെറ്റ് കുരുങ്ങുന്ന കേസില്‍ ഫിസിക്‌സ് ആണ് വില്ലന്‍. നമ്മളല്ല. നമ്മള്‍ നല്ല കുട്ടികളാകുന്നു! പഠന ഫലങ്ങളില്‍ അതിയായ താല്പര്യം ഉള്ളവര്‍ക്ക് ഈ ഗവേഷണത്തെ സംബന്ധിച്ച റിസര്‍ച്ച് പേപ്പര്‍ ഇവിടെ നിന്നും വായിക്കാം.

 253 total views,  1 views today

Advertisement
Entertainment10 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment36 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment2 hours ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment2 hours ago

ഒടുവിൽ ആ ഇഷ്ടം തുറന്നു പറഞ് അനുശ്രീ. അടിപൊളിയായിട്ടുണ്ട് എന്ന് ആരാധകർ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement