കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 നിർണ്ണായക ഘടകങ്ങൾ

0
54

കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 നിർണ്ണായക ഘടകങ്ങൾ

കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 നിർണ്ണായക ഘടകങ്ങൾ കോവിഡ് എന്ന പകർച്ചവ്യാധി നിത്യജീവിതത്തെയും പൊതു സമൂഹത്തെയും അത്രമേൽ ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. ശാസ്ത്രലോകത്തിനു തന്നെ പലതും അവ്യക്തമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സ്വയം കരുതൽ അത്യാവശ്യമാണ്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വില കൊടുക്കേണ്ട നിലയിലേക്കു നമ്മളെ എത്തിച്ചേക്കാം എന്നതുകൊണ്ടുതന്നെ ആരോഗ്യത്തെക്കുറിച്ചും പകർച്ചവ്യാധിയെ കുറിച്ചും കൃത്യമായ ധാരണ നിർബന്ധമാണ്. കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 നിർണ്ണായക ഘടകങ്ങൾ ശ്രദ്ധിക്കുക( ആരോഗ്യത്തിൻ്റെ 8 തൂണുകൾ) കോവിഡ് മാത്രമല്ല മറ്റു അണുബാധാ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എല്ലാത്തിനെയും പ്രതിരോധിക്കാൻ ഇതാണ് വഴി. ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താം. ആരോഗ്യമാണ് രോഗ പ്രതിരോധം.

Video

To know more : +91 6238589033, +91 7760526985 Mr. Sanoop Narendran Director, Lifestyle Hygienics