30 വയസുള്ള മകൻ ആദ്യമായി തന്റെ പെറ്റമ്മയെ കാണുന്നു, ചാനൽപരിപാടിക്കിടയിൽ, എന്താ രംഗം ….

293

സൗദിയിലെ ഒരാൾ സുഡാനിൽ നിന്ന് ഒരു വിവാഹം കഴിച്ചു. അയാൾക്ക് ആ സ്ത്രീയിൽ ഒരു പുത്രൻ ഉണ്ടായി. ശേഷം അദ്ദേഹം സുഡാൻ സ്ത്രീയെ വിവാഹമോചനം ചെയതു, മകനെയും കൂട്ടി സൗദി അറേബ്യയിലേക്ക് കൊണ്ടു പോയി. നിന്റെ ഉമ്മ മരിച്ചതാണെന്ന് അദ്ദേഹം മകനെ ധരിപ്പിച്ചു . മകന് 30 വയസ്സ് ആയപ്പോൾ, ഉമ്മ സുഡാനിൽ ജീവിച്ചിരിപ്പുണ്ടെന്ന സത്യം പിതാവ് മകനോട് സമ്മതിച്ചു.
പ്രശസ്ത സൗദി ഫുട്ബോൾ ക്ലബ്ബായ അൽ-നസറിന്റെ കളിക്കാരനാണ് അബ്ദുല്ല ഖോജ്ലി. ഒരു ടിവി ചാനൽ ഖോജ്‌ലിയെ ഉമ്മയെ കാണാൻ അവസരം ഒരുക്കി. മകൻ അറിയാതെ ഉമ്മ പ്രോഗ്രാമിൽ പങ്കെടുത്തു. ഇനി ഉമ്മയുടെയും മകന്റെ ആദ്യ കൂടിക്കാഴ്ചയുടെ രംഗം നേരിൽ കാണുക.