സുരാജ് വെഞ്ഞാറമൂട് നായകനായ നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ‘ഹെവൻ’ ഒഫീഷ്യൽ ടീസർ . ജൂണിലാണ് റിലീസ് .ജാഫർ ഇടുക്കി, ശ്രുതി ജയൻ, വിനയപ്രസാദ്, സുധീഷ്, അഭിജ ശിവകല, സുദേവ് നായർ, അലൻസിയർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. പി.എസ് സുബ്രഹ്മണ്യനും ഉണ്ണി ഗോവിന്ദ് രാജും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം വിനോദ് ഇല്ലമ്പളിയും സംഗീതം ഗോപി സുന്ദറുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
.