കടപ്പാട് – Baiju Raj (ശാസ്ത്രലോകം)

????️ ബൈക്ക്‌യാത്ര ചെയ്യുമ്പോൾ പരസ്പ്പരം സംസാരിക്കുക വലിയ പ്രയാസമുള്ള കാര്യമാണെന്ന് മിക്ക ആളുകൾക്കും അറിയാം. പ്രത്യേകിച്ച് ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ.????️
.
????1950കളിലെ ഹെൽമെറ്റ് കമ്മ്യൂണിക്കേഷൻ ആണ് ചിത്രത്തിൽ.????️ ഹാരിസൺ ഫോർഡ് ഒരു സിനിമയിൽ അഭിനയിക്കുന്ന രംഗം ആണിത്.????
.
????ഇന്ന് നമ്മൾ ഇതുപോലുള്ള പൈപ്പൊക്കെ ഫിറ്റ് ചെയ്തുള്ള ഹെൽമെറ്റ് വച്ച് യാതചെയ്യുന്നതു ഒന്ന് ആലോചിച്ചു നോക്കിക്കേ ????
.
????ഇപ്പോൾ ഒതുക്കമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വന്നപ്പോൾ വെറുമൊരു ഹെഡ്സെറ്റ് വച്ചാൽ കാര്യം എളുപ്പമായി.
എന്നാലും നമ്മൾ ഉപയോഗിക്കാറില്ല.???? ദീർഘദൂര ബൈക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഉപകരിക്കും.????
.
????ഹെൽമെറ്റുതന്നെ വെക്കാൻതന്നെ മടിയാണ്. അപ്പോഴാണ് ഇത്.. ???? എന്നാവും ഇപ്പോൾ ചിന്തിക്കുക..ല്ലേ

**

Leave a Reply
You May Also Like

ഐസ് ലാൻഡിലെ ബ്ലൂ ലഗൂണിൽ കുളിച്ചാൽ ചർമ്മ രോഗങ്ങൾ മാറുമെന്ന് പറയുന്നത് എന്തുകൊണ്ട് ?

ഒരു മെസ്സേജ് ! അഞ്ച് അറിവുകൾ ! അറിവ് തേടുന്ന പാവം പ്രവാസി 👉അഗ്നിപർവ്വതങ്ങളുടെ നാടായ…

‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി ‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്നത് ജപ്പാനിൽ…

പഴകും തോറും പുസ്തകങ്ങൾക്ക് മഞ്ഞനിറം വരുന്നതും ഒരു പ്രത്യേക ഗന്ധം ഉണ്ടാവുന്നതും എന്ത് കൊണ്ട് ?

പഴകും തോറും പുസ്തകങ്ങൾക്ക് മഞ്ഞനിറം വരുന്നതും ഒരു പ്രത്യേക ഗന്ധം ഉണ്ടാവുന്നതും എന്ത് കൊണ്ട് ?…

ഫിക്കസ് റെറ്റൂസ ലിൻ : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബോൺസായ് മരം, പഴക്കം കേട്ടാൽ നിങ്ങൾ ഞെട്ടും

അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ബോൺസായ് മരങ്ങളിലൊന്നാണ് ഫിക്കസ് റെറ്റൂസ ലിൻ, ഇത് തായ്‌വാനിൽ നിന്ന്…