നിങ്ങളുടെ പ്രൈവസി സംരക്ഷിക്കുവാന്‍ ചില ഫേസ്ബുക് ട്രിക്കുകള്‍

0
459

നിത്യേന 1 ബില്യണിലധികം ആളുകള്‍ ഇന്ന് ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ നമ്മെ കുപ്രസിദ്ധനാക്കി തീര്‍ത്തേക്കാം. അത് കൊണ്ട് തന്നെ നമ്മുടെ പ്രൈവസി സംരക്ഷിക്കുവാന്‍ വേണ്ടതായ ചെറിയ ചില ഫേസ്ബുക് ട്രിക്കുകളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

അതിനെക്കുറിച്ചാണ് ഈ വീഡിയോ