വീടിനു പിന്നിലെ രഹസ്യ അറയില്‍ നിന്നും ലഭിച്ച നിധി എന്താണെന്നു നോക്കൂ …

624

2cc761bd-398b-4f06-8dbc-f26be5062952

തങ്ങളുടെ വീടിനു പിന്നിലെ ചെറു തുരംഗം ഒരു ഉരുക്ക് വാതിലിനാല്‍ അടച്ചിട്ടിരിക്കുന്നത് 10 വര്‍ഷക്കാലമായി ഈ കുടുംബത്തിനു അറിയാമായിരുന്നു. അവസാനം ആ വാതില്‍ തുറന്നപ്പോള്‍ കിട്ടിയത് ഒരു നിധി പോലെ അവര്‍ക്ക് തോന്നുന്നു.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ സ്വിക്ക് കുടുംബാങ്ങങ്ങള്‍ ഈ വീട്ടിലേക്ക് താമസം മാറുന്നത്. അന്ന് മുതലേ വീടിനു പുറകു വശത്തെ ഒരു ഇരുമ്പ് വാതില്‍ കൊണ്ടടച്ച് അതില്‍ താഴുമിട്ട് പൂട്ടിയ തുരംഗം ശ്രദ്ധയില്‍ പെട്ടിരുന്നു എങ്കിലും അത് തുറക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

1960 ല്‍ ഫ്രാങ്ക് എന്ന ഈ വീടിന്റെ അന്നത്തെ ഉടമസ്ഥന്‍ ബോംബാക്രമണത്തില്‍ നിന്നും ഷെല്‍ ആക്രമണത്തില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ വേണ്ടി നിര്‍മ്മിച്ച ഭൂമിക്കടിയിലെ അറയായിരുന്നു ഇത്. ഈ അറയ്ക്കുള്ളില്‍ ഒരു കുടുംബത്തിനു 2 ആഴ്ചയോളം താമസിക്കാനുള്ള വസ്തുക്കളും ഇദ്ദേഹം കരുതിയിരുന്നു.

എന്തായാലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂക്ഷിച്ചു വെച്ച ഇരുമ്പ് പെട്ടിയില്‍ അടച്ച സാധനങ്ങള്‍, അന്നത്തെ പാക്കിങ്ങില്‍ തന്നെ ലഭിച്ചു എന്നതാണ് അതിശയം. കാലക്രമേണ വെള്ളം നിറഞ്ഞ ഈ തുരംഗത്തില്‍ പെട്ടികള്‍ പൊങ്ങി കിടക്കുകയായിരുന്നു.

7723435b 7692 4f3b ae8f f291251d9330

877b8215 9cad 4411 8d1b b1f00551d217

37c86c28 9c02 4190 86a9 500f3326cc56

0a3ca0c9 9e40 48d8 8288 b72fd9a034df

6e44afcf 7954 47e7 be83 254ca4720994

0805a40a 8197 4970 bd6c 46f7396fb6de

d5982a54 fe66 4208 bcaa 10a39b2df034

e62e528a 7465 4809 a3c2 c4ff0ab5fbb6